ഒരു ചുരിദാറിന് 38 രൂപ സാരിക്ക് വെറും 45… വിലക്കുറവിന്റെ മഹാത്ഭുതം

വസ്ത്രങ്ങൾ വാങ്ങി കൂട്ടാൻ വല്ലാത്തൊരു ഇഷ്ട്ടമാണ് പലർക്കും. ആവശ്യത്തിനും അതിനപ്പുറവും കയ്യിലുണ്ടെങ്കിലും വാങ്ങുന്നതിൽ വലിയ കുറവൊന്നും പലരും കാണിക്കാറില്ല. പ്രത്യേകിച്ച് സ്ത്രീകൾ. അവരുടെ മേഖലയാണ് ഇത്. ഓരോ കല്യാണത്തിനും പരിപാടികൾക്കും പുതിയ പുതിയ വസ്ത്രം വാങ്ങി ഉപയോഗിക്കുക എന്നത് തന്നെ അവരുടെ പ്രധാന ഹോബി.

വില കുറവ് വലിയ പുത്തരി ഒന്നുമല്ല. ഏതൊരു കടയുടെയും പരസ്യത്തിൽ വിലക്കുറവിൽ എന്ന് എഴുതാറുണ്ട്. എന്നാല്‍ ഇത്രയും വില കുറവില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്നത് ഇതിന് മുന്‍പ് കണ്ടിട്ടില്ല. കേൾക്കാനും സാധ്യതയില്ല. വസ്ത്രം വിൽക്കുന്ന ഏതൊരു കടയിലും ഏതു ചെറിയ വസ്ത്രത്തിനും 100 രൂപയേക്കാൾ ചുരുങ്ങിയ ഒരു വിരൽ നമുക്ക് കാണാൻ സാധിക്കില്ല.

പക്ഷേ ഈ കടയിൽ ചുരിദാര്‍ മാക്സി തുടങ്ങീ നിരവധി വസ്ത്രങ്ങള്‍ വിൽക്കുന്നത് നൂറ് രൂപയിലും കുറഞ്ഞ വിലയില്‍ ആണ്. ഷോപ്പിലേക്ക് ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ വില്‍ക്കാന്‍ കൊണ്ടുവരുമ്പോള്‍ പോലും ഇത്രയും വിലക്കുറവില്‍ വാങ്ങാന്‍ കഴിയില്ല മാത്രമല്ല തിരഞ്ഞെടുക്കുന്ന സാധനങ്ങള്‍ വീട്ടില്‍ എത്തിയാല്‍ മാത്രം അവര്‍ക്ക് പണം നല്‍കിയാല്‍ മതി എന്നാണ് ഇവരുടെ പരസ്യവാചകം.

ഇനി വസ്ത്രങ്ങൾ ഓർഡർ ചെയ്യുന്ന സമയത്ത് തന്നെ ക്യാഷ് കൊടുക്കണം എന്ന് പറഞ്ഞാലും ഈ ചെറിയ വിലക്ക് ആരും വാങ്ങി പോകും. കാരണം ഒരു ചുരിദാറിന് 38 രൂപയും ഒരു സാരികൾ 45 രൂപയും ആണ് ഈ കടയിൽ വില. ഈ വിലക്ക് ഏത് ദൂരെയാണെങ്കിലും എവിടെയാണെങ്കിലും ആരും സാധനങ്ങൾ വാങ്ങും.

വസ്ത്രങ്ങളുടെ ഗുണമേന്മ നോക്കുകയാണെങ്കില്‍ എല്ലാം ഒന്നിനൊന്ന് മെച്ചം. വില കുറവാണെന്നു കരുതി ഏതെങ്കിലും ഡിസൈന് മോഡലോ അല്ല വില്പനക്കുള്ളത്. പുതിയതരം മോഡലും ഡിസൈനുകളും ഈ വിലക്ക് തന്നെ കിട്ടുന്നുണ്ട് ഈ കടയിൽ. ഓൺലൈനായി ഓർഡർ ചെയ്യുന്നവർക്ക് സാധനങ്ങൾ സെലക്ട് ചെയ്യാനുള്ള അവകാശവും നിഷേധിക്കുന്നില്ല.

വെറും ചുരിദാറും സാരിയും മാത്രമേ കടയിൽ ഉള്ളൂ എന്ന് തെറ്റിദ്ധരിക്കരുത് സാധനങ്ങൾ വേണമെങ്കിലും ഉണ്ട് അത് ഏത് ബ്രാൻഡ് ആണെങ്കിലും ഏത് മോഡൽ ആണെങ്കിലും. ചെറിയ കുട്ടികൾ മുതൽ വയസ്സ് എത്ര പിന്നീടവർക്ക് വേണമെങ്കിലും ഉള്ള ഡ്രസ്സുകൾ ഇവിടെ ലഭ്യമാണ്.

മതവിഭാഗങ്ങൾക്ക് അനുസരിച്ചുള്ള വസ്ത്രങ്ങളും അവൈലബിൾ ആണ്. മുസ്ലിം മത വിഭാഗക്കാരുടെ പ്രത്യേക വസ്ത്രമായ പർദ്ദയും ബുർഖയും നിഖാബും ഉൾപ്പെടെ വാങ്ങുന്നവർക്ക് ആവശ്യമായ എല്ലാ വസ്ത്രങ്ങളും ഈ കടയിൽ ലഭ്യമാണ്. വസ്ത്രം ഏതായാലും വില നേരത്തെ പറഞ്ഞത് തന്നെ. നൂറിൽ താഴെ. അതിൽ യാതൊരു മാറ്റവുമില്ല.

ഈ ഷോപ്പില്‍ നിന്നും വസ്ത്രങ്ങള്‍ എടുക്കുന്നതിന്‍റെ മറ്റൊരു ഗുണം എന്തെന്നാല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ഷോപ്പിലേക്ക് പോകേണ്ട ആവശ്യമില്ല എന്നതാണ് നിങ്ങള്‍ക്ക് ഏതൊക്കെ ഐറ്റം വേണമെന്ന് പറഞ്ഞാല്‍ മതി. വിപണിയിലുള്ള എല്ലാ വസ്ത്രങ്ങളും അവർ നമുക്ക് ഡിസ്പ്ലേ ചെയ്യും അതിനു നമുക്ക് ഇഷ്ടമുള്ള നമുക്ക് തിരഞ്ഞെടുക്കാം.

വസ്ത്ര വിപണന രംഗത്തെ തിരക്കിൽപ്പെട്ട് ബുദ്ധിമുട്ടേണ്ട ഇല്ല എന്നു മാത്രമല്ല വേണമെങ്കിൽ നമ്മളുടെ കടയിലേക്ക് നമ്മുടെ നാട്ടിലെ ആവശ്യക്കാർക്ക് എല്ലാവർക്കും മൊത്തമായും ചില്ലറയായും നമുക്ക് വാങ്ങാൻ സാധിക്കും. നമ്മുടെ നാട്ടിലൊക്കെ ഈ വസ്ത്രങ്ങൾക്ക് ഓരോന്നിനും മുന്നൂറും നാനൂറും അഞ്ഞൂറും അതിലധികവും ആണ് വില അപ്പോൾ അവിടെ നിന്നും നമ്മുടെ നാട്ടിൽ എത്തിച്ചാൽ നമുക്ക് കച്ചവടം പൊടിപൊടിക്കാം.

അഹമ്മദാബാദിലാണ് ഈ പറയപ്പെട്ട കട സ്ഥിതിചെയ്യുന്നത്. താഴെയുള്ള വീഡിയോയിൽ കൃത്യമായ ലൊക്കേഷനും വഴിയും കൃത്യമായി നൽകുന്നുണ്ട്. അത് പിന്തുടർന്നാൽ നമുക്ക് എളുപ്പത്തിൽ അധികം തടസ്സങ്ങൾ ഒന്നും ഇല്ലാതെ അഹമ്മദാബാദിലെ ഈ കടയിലേക്ക് എത്തിച്ചേരാം. എത്ര ദൂരെ നിന്ന് പോയാലും യാത്ര നഷ്ടമാവില്ല കാരണം ഇത്രയും വില കുറവ് ഉണ്ടല്ലോ.

കല്യാണം ഈദ് പോലോത്ത പരിപാടികൾക്ക് ഒരു കുടുംബത്തിന് അല്ലെങ്കിൽ ഒരു ഒന്നിലധികം കുടുംബങ്ങൾക്കും ഒരുമിച്ച് വസ്ത്രങ്ങൾ എടുക്കുന്ന അവസരങ്ങളിൽ ഇഷ്ടംപോലെ ഉണ്ടാകാറുണ്ട്. ആ അവസരങ്ങളിലൊക്കെ ഈ കടയെ മുതൽ എടുക്കാവുന്നതാണ്. കാരണം അവിടെയാണ് നമുക്ക് വിലക്കുറവ് അത്യാവശ്യമായി വരാറുള്ളത്.

അതുപോലെ തന്നെ ഒരുപാട് ആളുകൾ ഉള്ള കുടുംബങ്ങൾക്കുള്ള ഉണ്ടാകാം അവർക്കും ഈ കട അല്ലെങ്കിൽ ഇത്തരത്തിലുള്ള വിലകുറവുള്ള കടകളും ഓൺലൈനായി ബുക്ക് ചെയ്യാനുള്ള അവസരങ്ങളും ഉപയോഗിക്കാവുന്നതാണ്. അതാണ് ബുദ്ധിയും. സാമ്പത്തികലാഭം ആരുടെയും ഇഷ്ടമാണല്ലോ.

70 69 91 15 05, 70 69 91 15 82 എന്നിങ്ങനെ രണ്ട് നമ്പറും വീഡിയോക്ക് താഴെ കൊടുക്കുന്നുണ്ട്. ഇതിൽ വിളിച്ചോ അല്ലെങ്കിൽ വാട്സ്ആപ്പ് വീഡിയോ ഓർഡർ ചെയ്യാം എന്നാണ് പറയപ്പെടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*