ഇന്നത്തെ വൈറൽ ഡ്രൈവർ.. സമ്മതിച്ചു ഈ ഡ്രൈവറുടെ കഴിവ്

ഇന്ന് സോഷ്യൽ മീടിയയിൽ വൈറലായിരിക്കുകയാണ് ഈ വ്യക്തിയുടെ വീഡിയോ.. ഇന്നോവ കാർ പാർക്ക് ചെയ്ത സ്ഥലത്തു നിന്ന് എടുത്ത് മാറ്റുന്നതാണ് വീഡിയോയിൽ ഉള്ളത്.. പക്ഷെ ആ കാറിന്റെ മുമ്പിലും ബാകിലുമായി കുഴിയാണ്, വളരെ ചെറിയ ഒരു സ്പേസ് മാത്രമേ ഉള്ളു അതിനിടയിൽ നിന്ന് കാർ എടുക്കുന്നതാണ് വിഡിയോയിൽ ഉള്ളത്..

അത്രേം ചെറിയ സ്പേസിൽ നിന്നും കാർ എടുക്കുന്നതു അത്ഭുതയോടെയാണ് പ്രേക്ഷകർ കണ്ടത്.. ഡ്രൈവറുടെ കഴിവിനെ അഭിനന്ദിക്കുകയും ചെയ്യുന്ന കമെന്റുകൾ ധാരാളം..

ഒന്നും പറയാനില്ല…സമ്മതിച്ചു …വീഡിയോ വൈറലാകുന്നു…ഞെട്ടിച്ച ഡ്രൈവർ.. വീഡിയോ കണ്ടു നോക്ക്

Be the first to comment

Leave a Reply

Your email address will not be published.


*