മികച്ച അധ്യപികക്കുള്ള ദേശീയ പുരസ്കാരം നേടിയ ആളാണ് അമ്മ എന്ന് ഓർക്കുമ്പോൾ അഭിമാനം : ദിവ്യ ഉണ്ണി

ഒരുകാലത്തു മലയാളി പ്രേക്ഷകരുടെ ഇഷ്ടനായികയായിരുന്നു ദിവ്യ ഉണ്ണി.. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നടി അഭിനയിച്ചു, ആദ്യവിവാഹ പരാജയത്തിന് ശേഷം കഴിഞ്ഞ വർഷമാണ് ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായത് അതിൽ ഒരു കുഞ്ഞുമുണ്ട്.

ഇപ്പോഴിതാ അദ്ധ്യാപക ദിനത്തിൽ അമ്മയെക്കുറിച്ചു പറഞ്ഞറിയിക്കുകയാണ് താരം.. അമ്മക്ക് മികച്ച അധ്യാപികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതിനെക്കുറിച്ചാണ് ദിവ്യ ഉണ്ണി പറയുന്നത്. നൃത്തത്തിന്റെ വഴിയിലേക്ക് കൈ പിടിച്ചു നയിച്ചത് അമ്മയാണ്, സിനിമയിൽ അഭിനയിക്കുന്ന സമയത് പഠനത്തിൽ ഉഴപ്പുന്നില്ലെന്ന് അമ്മ ഉറപ്പു വരുത്താറുണ്ടായിരുന്നു..

ഭവൻസ് വിദ്യാമന്ദിരത്തിൽ 40 വര്ഷത്തോളമാണ് ‘അമ്മ സേവനമനുഷ്ഠിച്ചത്.. അമ്മ മികച്ച അദ്യാപികക്കുള്ള ദേശീയ പുരസ്കാരം വാങ്ങുന്ന ഫോട്ടോ ദിവ്യ ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു

Be the first to comment

Leave a Reply

Your email address will not be published.


*