എന്നും പൊട്ടിച്ചിരിപ്പിക്കുന്ന പരിപാടി, പക്ഷെ ഇന്ന് പ്രേക്ഷകരുടെയും അവതാരകരുടെയും കണ്ണ് നനച്ചു

എന്നും പൊട്ടിച്ചിരിപ്പിക്കുന്ന പരിപാടി, പക്ഷെ ഇന്ന് പ്രേക്ഷകരുടെയും അവതാരകരുടെയും കണ്ണ് നനച്ചു

”Oh my God” സാധാരണ ആൾക്കാരെ ആളുമാറി വന്നു പറ്റിക്കുന്ന ഒരു കോമഡി പ്രോഗ്രാം ആണ്.. എന്നും ഈ പ്രോഗ്രാം കാണുമ്പോൾ പൊട്ടിച്ചിരി മാത്രമേ ഉണ്ടാവാറുള്ളു. പക്ഷെ ഈ ഓണത്തിന് സംപ്രേക്ഷണം ചെയ്ത പരിപാടി പ്രേക്ഷകരുടെയും അവതാരകരുടെയും മനസ്സ് ഒരുപോലെ വേദനിപ്പിച്ചു.

ഒന്ന് ശരിക്കും നിക്കാൻ പോലും കഴിയാത്ത പ്രായത്തിൽ ആക്രി പെറുക്കി ജീവിക്കുന്ന രാജേന്ദ്രൻ ചേട്ടന്റെ കഥ കേട്ടാൽ ആരും കരഞ്ഞു പോവും. മകൻ ഉപേക്ഷിച്ചു പോയി, വീട്ടിൽ ഭാര്യയുണ്ട് അവളെയും നോക്കാൻ വേണ്ടിയാണ് വയ്യാത്ത കാലും വെച്ച് രാജേന്ദ്രൻ ചേട്ടൻ കഷ്ടപ്പെടുന്നത്. കഷ്ടപ്പെട്ട് ആക്രി പെരുകുന്നത് വീഡിയോയിലൂടെ കാണാം.

രാജേന്ദ്രൻ ചേട്ടന് സർപ്രൈസ് നൽകി സന്തോഷം നിറഞ്ഞ ഒരു ഓണാഘോഷമാണ് Oh My God പ്രോഗ്രാമിന്റെ ആൾകാർ നൽകിയത്.

രാജേന്ദ്രൻ ചേട്ടന്റെ കഥയും ജീവിതവും കണ്ടപ്പോൾ എല്ലാവരുടെയും കണ്ണ് നിറഞ്ഞു.. അവസാനം രാജേന്ദ്രൻ ചേട്ടന്റെയും ഭാര്യയുടെയും സന്തോഷം കണ്ടപ്പോൾ മനസ്സും നിറഞ്ഞു

വീഡിയോ കാണാം

Be the first to comment

Leave a Reply

Your email address will not be published.


*