ചിരിച്ചും കളിച്ചുമുള്ള റംസിയുടെ റ്റിക്റ്റോക് വീഡിയോസ്

ഹാരിസുമൊത്തു ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിരുന്നു റംസി, പക്ഷെ ഇങ്ങനെയൊരു വഞ്ചന അവൾ പ്രതീക്ഷിച്ചില്ല..

“നിന്റെയൊപ്പമല്ലാത്തൊരു ജീവിതം എനിക്ക് ഓർക്കാൻ കൂടി വയ്യ, എന്നെ ഒഴിവാക്കരുത് ഇക്കാ, എന്താ ഇങ്ങനെ, എന്നെ കല്യാണം കഴിക്കാം എന്ന് വാക്ക് തന്നതല്ലേ അത് മാത്രമല്ലേ ഞാൻ ചോദിക്കുന്നുള്ളു” അങ്ങനെ ഒരുപാട് പറഞ്ഞു അവൻ കേട്ടില്ല.. “ഉമ്മയുടെ മോനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ഉമ്മ” എല്ലാമറിയുന്ന ആ ഉമ്മയും കയ്യൊഴിഞ്ഞു, എല്ലാ പ്രതീക്ഷകളും അസ്തമിച്ചു, എല്ലാ വഴികളും അടഞ്ഞു എന്നവൾക്ക് തോന്നിക്കാണും..

കാമുകൻ കല്യാണം കഴിക്കാം എന്ന് പറഞ്ഞു വഞ്ചിച്ചപ്പോൾ താങ്ങാനാവാതെ ആത്മഹത്യ ചെയ്ത റംസിയുടെ നീതിക്ക് വേണ്ടി മലയാളി സമൂഹം ഇറങ്ങി ക്കഴിഞ്ഞു.. ഹാരിസ് എന്ന ചെകുത്താന് ഏറ്റവും ഉയർന്ന ശിക്ഷ തന്നെ ലഭിക്കണം.. “എന്നും ചിരിച്ചിരുന്ന പാവമായിരുന്നു റംസി” അയൽക്കാരിയുടെ വാക്കുകൾ.. ചിരിച്ചും കളിച്ചുമുള്ള റംസിയുടെ റ്റിക്റ്റോക് വീഡിയോസ് കണ്ടാൽ ആരുടേയും മനസ്സൊന്നു പിടയും.. ഇത്രേം സന്തോഷവതിയായി കുട്ടിയെയാണ് ഒരുപാട് ആശകൾ നൽകി വഞ്ചിച്ചത്..

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന റംസിയുടെ റ്റിക്റ്റോക് വീഡിയോസ് കാണാം

Be the first to comment

Leave a Reply

Your email address will not be published.


*