15 വയസ്സ് മുതൽ ചെയ്‌തിരുന്നതെല്ലാം ഇനി എനിക്ക് ലീഗലായി ചെയ്യാം..! അനശ്വര രാജന്റെ പിറന്നാൾ പോസ്റ്റ്‌.

. ഉദാഹരണം സുജാത എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ച വെച്ച് മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അനശ്വര രാജൻ.. കഴിഞ്ഞ വർഷം ഇറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയും സൂപ്പർ ഹിറ്റ്‌ ആയിരുന്നു.. മലയാളത്തിൽ എട്ടോളം ചിത്രങ്ങൾ ഇതുവരെ താരം ചെയ്തു..

കഴിഞ്ഞ ദിവസം അനശ്വരയുടെ ജന്മദിനമായിരുന്നു.. പതിനെട്ടാം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ അനശ്വര സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരുന്നു.. ആരാധകരും സിനിമാ പ്രവർത്തകരും അങ്ങനെ കുറെ പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്…

“പതിനഞ്ചു വയസ്സ് മുതൽ ചെയ്തിരുന്നത് ഇനി ലീഗലായി ചെയ്യാം” എന്ന തലക്കെട്ടോടെയാണ് നടി ജന്മദിന ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്..

Be the first to comment

Leave a Reply

Your email address will not be published.


*