സീരിയലുകളിലെ സ്ഥിരം വില്ലത്തി ലക്ഷ്മിയുടെ പ്രണയകഥ…

സീരിയലുകളിലെ സ്ഥിരം വില്ലത്തിയാണ് നടി ലക്ഷ്മി പ്രമോദ്. അഭിനയിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും വില്ലത്തി റോളുകൾ ആയിരുന്നു. ഷോർട് ഫിലിമിലൂടെയാണ് ലക്ഷ്മി അഭിനയരംഗത്തേക്ക് വരുന്നത്…

ലക്ഷ്മി തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സുതുറക്കുകയാണ് ഇപ്പോൾ..

ഒരു സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് ലക്ഷ്മിയും ഭർത്താവ് അസറും. മാറികിട്ടിയ ലവ് ലെറ്ററിൽ നിന്നാണ് പ്രണയം പൂവിടുന്നത്. സ്കൂളിലെ ഏറ്റവും വലിയ തല്ലുകൊള്ളിയാണ് അസർ എന്നും അസറിനെ സ്കൂളിൽ നിന്നും പുറത്താക്കിയതാണെന്നും ലക്ഷ്മി പറയുന്നു. അതിനു ശേഷം കോൺടാക്ട് ഇല്ലായിരുന്നു..

പിന്നീട് കുറെ കാലങ്ങൾക്ക് ശേഷം ഫേസ്ബുക്കിലൂടെയാണ് വീണ്ടും കാണുന്നത്.. അവിടെന്ന് വീണ്ടും പ്രണയിക്കുകയും കല്യാണം കഴിക്കുകയും ഇപ്പോൾ മോൾ വരെ എത്തിനിൽക്കുന്നു..

Be the first to comment

Leave a Reply

Your email address will not be published.


*