ഗ്ലാമർ ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് അനാർക്കലി മരക്കാർ

അനാർക്കലി എന്ന സിനിമയിലൂടെ കടന്നു വന്ന് ചുരുക്കം സിനിമകൾ കൊണ്ട് മലയാളി മനസ്സിലായില്ല ഇടം പിടിച്ച നടിയാണ് അനാർക്കലി മരക്കാർ..

ഫോട്ടോഷൂട്ടിൽ ഇടക്കിടക്ക് പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ ഈയ്യടുത്തു കാളി എന്ന പേരിലുള്ള ഫോട്ടോഷൂട് വൻവിവാദമായിരുന്നു.. അതിനു ശേഷം ഇപ്പോൾ ഗ്ലാമർ വേഷത്തിലുള്ള ഫോട്ടോഷൂട്ടിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്..

കഴിഞ്ഞ വർഷം ഇറങ്ങിയ ഉയരെ എന്ന സിനിമയിൽ വളരെ മികച്ച കഥാപാത്രമാണ് അനാർക്കലി കൈകാര്യം ചെയ്തത്, ഒരുപാട് പേരുടെ പ്രശംസയും ഈ കഥാപാത്രത്തിന് ലഭിച്ചിരുന്നു

Be the first to comment

Leave a Reply

Your email address will not be published.


*