മലയാളത്തിന്റെ പ്രിയ നടി മിയ വിവാഹിതയായി വീഡിയോ കാണാം..

മലയാളത്തിന്റെ പ്രിയ നടി മിയാ ജോർജ് വിവാഹിതയായി, വ്യവസായി ആഷ്വിൻ ഫിലിപ് ആണ് വരൻ.. ഇന്ന് എറണാകുളം സെൻമേരീസ്‌ ബേസലിക്കയിലാണ് വിവാഹിതരായത്..

miya and husbent

മെയിലാണ് വിവാഹം നിശ്ചയിച്ചിരുന്നത് കോവിഡിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായാണ് വിവാഹാഘോഷങ്ങൾ നടന്നത്.. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്

എല്ലാവരുടെയും അനുഗ്രഹവും സപ്പോർട്ടും ഇനിയും ഉണ്ടാവണം, പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ് എല്ലാവരും അനുഗ്രഹിക്കണം എന്ന് മിയ പ്രേക്ഷകരോടായി പറഞ്ഞു

Be the first to comment

Leave a Reply

Your email address will not be published.


*