ഈ വീഡിയോ തന്ന സന്തോഷത്തിനു അതിരുകൾ ഇല്ല .!! ചെക്കന്റെ എക്സ്പ്രെഷൻ പൊളി

സോഷ്യൽ മീഡിയയെ ഒന്നടങ്കം സന്തോഷചിരി നൽകി ഒരു കൊച്ചു മിടുക്കൻ, അവന്റെ നിഷ്കളങ്ക ചിരിയിലും കളിയിലും നിറഞ്ഞ വീഡിയോ കണ്ടവർ മനസ്സറിഞ്ഞു ചിരിച്ചു..

ട്രെയിനിലോ ബസ്സിലോ യാത്ര ചെയ്യുന്നതിനിടെ ഒരു പെൺകുട്ടി പകർത്തിയതാണ് ഈ വീഡിയോ.. പെൺകുട്ടി മൊബൈൽ മുൻക്യാമെറാ ഓൺ ചെയ്ത് പിൻസീറ്റിലിരിക്കുന്ന പയ്യനെ നോക്കി തമാശ എന്ന രീതിയിൽ ഉമ്മവെക്കുകയും നാവു പുറത്താക്കി കാണിക്കുകയും ചെയ്തപ്പോൾ പയ്യൻ നിഷ്കളങ്കമായി അതുപോലെ അനുകരിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്..

പയ്യന്റെ നിഷ്കളങ്കമായ ചിരിയും ഉമ്മവെക്കലും നാവു പുറത്തിടലും ഒക്കെ വീഡിയോ കാണുന്ന ഓരോരുത്തരുടെയും മനസ്സ് നിറയ്ക്കും.. സോഷ്യൽ ഇന്നലെമുതൽ നിറഞ്ഞു നിൽക്കുകയാണ് ഈ വീഡിയോ

വീഡിയോ കാണാം

Be the first to comment

Leave a Reply

Your email address will not be published.


*