അനശ്വരക്ക് പിന്തുണ : കാലുകൾ കാണിച്ചുള്ള ഫോട്ടോസ് പങ്കു വെച്ച് താരങ്ങൾ…

കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോക്ക് ഡ്രെസ്സിന്റെ ഇറക്കം കുറഞ്ഞുപോയെന്ന പേരിൽ സോഷ്യൽ മീഡിയയിലെ സദാചാര വാദികളുടെ അസഭ്യവർഷം നേരിടേണ്ടി വന്ന നടി അനശ്വര രാജനു പിന്തുണയുമായി മലയാളത്തിന്റെ നായികമാർ..

Anarkali

മുട്ടിനു മുകൾഭാഗം കാണുന്ന രീതിയിലുള്ള ഫോട്ടോയായിരുന്നു നടി അനശ്വര പോസ്റ്റ്‌ ചെയ്തത്.. ഒരുപാട് പേരാണ് ഇതിനു വിമർശനവുമായി എത്തിയത്. ഇതിന് പ്രതികരണവും അനശ്വര നാക്കിയിരുന്നു “ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല; മറിച്ച് എന്റെ പ്രവൃത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നത് എന്തിനാണെന്ന് ഓർത്ത് സ്വയം ആശങ്കപ്പെടൂ ” എന്നായിരുന്നു അനശ്വര പ്രതികരിച്ചത്.. അതിനും വിമർശകർ എത്തിയപ്പോഴാണ് മലയാത്തിലെ കുറച്ചു പിന്തുണയുമായി എത്തിയത്..

Ahana

റീമാ കല്ലിങ്ങൽ, അഹാന,അനാർക്കലി തുടങ്ങി പ്രമുഖ താരങ്ങളാണ് അനശ്വരക്ക് പിന്തുണ അറിയിച്ച് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്

Rima

Be the first to comment

Leave a Reply

Your email address will not be published.


*