ഒരു അശ്‌ളീല നടിക്ക് രാഷ്ട്രീയ ടിക്കറ്റ് കിട്ടുമ്പോൾ എനിക്കെന്തുകൊണ്ട് കിട്ടിക്കൂടാ : കങ്കണ

വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് കങ്കണ റണൗത്..

മഹസ്സരാഷ്ട്ര സർക്കാരുമായുള്ള കങ്കണയുടെ വാക്പോര് ഇപ്പോൾ ചർച്ചാ വിഷയമാണ്. ബി എം സി കങ്കണയുടെ അനധികൃത നിർമ്മിത വീട് പൊളിച്ചു നീക്കാൻ ശ്രമിച്ചിരുന്നു.. മഹാരഷ്ട്ര സർക്കാരിനെയും പ്രവർത്തങ്ങളെയും നടി ഒരുപാട് വിമർശിച്ചിരുന്നു..

ഇപ്പോഴിതാ ബോളിവുഡിലെ മുൻ നിര നായികായായിരുന്ന ഊർമ്മിളയെ അശ്ലീലതാരം എന്ന് വിളിച്ചു അപമാനിച്ചിരിക്കുകയാണ് കങ്കണ.. അവർ അറിയപ്പെടുന്നത് അഭിനേത്രി എന്നതിനേക്കാൾ അശ്ലീലതാരം എന്നാണ്. അവർക്ക് രാഷ്ട്രീയത്തിലേക്ക് ടിക്കറ്റ് കിട്ടുന്നുണ്ടെങ്കിൽ എന്തുകൊണ്ട് എനിക്ക് കിട്ടുന്നില്ല : കങ്കണയുടെ വാക്കുകൾ

ഇതിനെതിരെ ഊർമ്മിളക്ക് പിന്തുണയുമായി ഒരുപാട് സിനിമാപ്രവർത്തകർ എത്തിയിരുന്നു..

Be the first to comment

Leave a Reply

Your email address will not be published.


*