നെഞ്ചിൽ കെട്ടിക്കിടക്കുന്ന കഫം ഉരുകി ഒലിച്ചു പോകും ഇങ്ങനെ ചെയ്‌താൽ

ഒരുപാട് ആൾക്കാർ കഫക്കെട്ട് മൂലം വിഷമിക്കുന്നവരുണ്ട്.. നെഞ്ചിൽ കെട്ടിക്കിടക്കുന്ന ഒരുപാട് പഴയ കഫക്കെട്ടും ഒരുക്കിക്കളയാൻ ഇതാ ഇത്രേം ചെയ്‌താൽ മതി. എത്ര വയസ്സുള്ളവർക്കും ഉപയോഗിക്കാൻ പറ്റുന്ന എത്ര പഴകിയ കഫക്കെട്ടും ഇല്ലാതാക്കാൻ പറ്റുന്ന ഒരടിപൊളി ടിപ്പ് ആണിത്. കഫക്കെട്ട് കോഡ് ബുദ്ധിമുട്ടുന്നവർ എന്തായാലും ട്രൈ ചെയ്തു നോക്കുക

വേണ്ട സാധനങ്ങൾ ഇത്രമാത്രം : കുറച്ചു കുരുമുളക് , കുറച്ചു ഗ്രാമ്പ്പൂ ഒരു കഷ്ണം ഇഞ്ചി. ഇത്രേം സാധനങ്ങൾ കൊണ്ട് കഫക്കെട്ടിനുള്ള മരുന്ന് നമുക്ക് തന്നെ ഉണ്ടാക്കാം..

എങ്ങനയുണ്ടാക്കാം എന്നുള്ളത് നമുക്ക് വീഡിയോയിലൂടെ കാണാം. വിഡിയോയിൽ എല്ലാം വിശദമായി തന്നെ പറയുന്നുണ്ട്

Be the first to comment

Leave a Reply

Your email address will not be published.


*