പിള്ളേരൊക്കെ ഓൺലൈൻ ക്ലാസ്സിനിടയിൽ കല്യാണം കഴിച്ചുതുടങ്ങിയോ.. ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി പ്രേക്ഷകരുടെ ചോദ്യം..

ഒരു ഫോട്ടോഗ്രഫി പേജിൽ ഇന്നലെ പോസ്റ്റ്‌ ചെയ്ത ഫോട്ടോഷൂട്ട് ആണ് വൈറലായിരിക്കുന്നത്.. കാണാൻ വളരെ ചെറുപ്പം തോന്നുന്ന ആണും പെണ്ണും..

ശ്രീലങ്കൻ ബേസ്ഡ് ആയിട്ടുള്ള ഒരു ഫേസ്ബുക് ഫോട്ടോഗ്രഫി പേജിലാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.. ഇവർ ശരിക്കും വിവാഹം കഴിച്ചവരാണോ എന്ന് വ്യക്തമല്ല. കണ്ടാൽ യുവമിഥുനങ്ങൾ എന്ന് തോന്നിക്കുന്ന ഫോട്ടോസ്. ഇന്നലെ മുതൽ ഈ ഫോട്ടോയെപ്പറ്റിയുള്ള ചർച്ചകളും ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത്..

“വയസ്സ് 35 ആയി ഇപ്പോഴും പെണ്ണ് തിരയുന്ന ഞാൻ” എന്ന് തുടങ്ങി ഒരുപാട് കമെന്റുകളാണ് പോസ്റ്റിനു താഴെയായി വരുന്നത്. എന്തായലും കാലങ്ങളായി കല്യാണം കഴിയാത്തവർക്ക് വളരെ വേദന നൽകുന്ന ഫോട്ടോയായിപ്പോയി ഈ ഫോട്ടോഷൂട്ട്..

ഫോട്ടോസ് കണ്ടു നോക്കു..

Be the first to comment

Leave a Reply

Your email address will not be published.


*