പുലികളെ അനുസ്മരിച്ചു മീര നന്ദൻ : വൈറലായി ഫോട്ടോസ്

മലയാളികളുടെ പ്രിയനായികയായിരുന്നു മീര നന്ദൻ.. മുല്ല എന്ന സിനിമയിലൂടെ നാടൻ പെൺകുട്ടിയായി അഭിനയിച്ചു അത്ഭുതപ്പെടുത്തയായണ് മലയാള സിനിമയിലേക്ക് വന്നത്, തുടർന്നും ഒരുപ്പാട് നല്ല വേഷങ്ങൾ നടി മലയാള സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്..

സിനിമയിൽ നിന്ന് ഇപ്പോൾ മാറിനിൽക്കുകയാണെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.. ഈയിടെ ഇറങ്ങിയ ഒരു മാഷപ്പ് സോങ്ങിൽ മീര അതീവ ഗ്ലാമറസ് ആയാണ് പ്രത്യക്ഷ്യപ്പെട്ടത്.. ദുബായിൽ ചിത്രീകരിച്ച ഗാനം വാൻ ഹിറ്റ് ആയിരുന്നു..

ഇപ്പോഴിതാ കഴിഞ്ഞദിവസം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോ വൈറലായിരിക്കുകയാണ്.. “ഇന്നലെ പുലി ഇറങ്ങേണ്ട ദിവസവുമായിരുന്നത്രെ” എന്ന അടിക്കുറിപ്പിൽ പുലിയോട് സാമ്യമുള്ള ഡ്രസ്സ് ധരിച്ചാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്..

ഫോട്ടോസ് മണിക്കൂറുകൾ കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്.. നിരവധി ആരാധകർ അഭിനന്ദനവുമായി എത്തി..

Be the first to comment

Leave a Reply

Your email address will not be published.


*