നടിയോ മോഡലോ അല്ല.. പക്ഷെ ലക്ഷക്കണക്കിന് ആരാധകരുള്ള ഈ സുന്ദരി പിന്നെ ആരാണ്…

ബോളിവുഡ് നടിമാരെയും മോഡലുകളെയും ഞെട്ടിച്ച് സോഷ്യൽ മീഡിയ അകൗണ്ടുകളിൽ തരംഗമാണ് ഈ 30കാരി സുന്ദരി. ഇൻസ്റ്റാഗ്രാമിൽ മാത്രമായി താരത്തെ പിന്തുടരുന്നത് 20 ലക്ഷത്തോളം ആൾക്കാരാണ്..

ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിനി സ്വപ്ന വ്യാസ് പട്ടേൽ എന്ന ഫിറ്റ്നസ് എക്സ്പെർട് ആണ് താരം. വടിവൊത്ത ശരീരവും മേനിയഴകുമാണ് സപ്നയ്ക്ക് ഇത്രയും അധികം ആരാധകരെ നേടിക്കൊടുത്തത്.

ശരീരഭാരം കുറക്കാൻ വേണ്ടി തുടങ്ങിയതായിരുന്നു സപ്നയുടെ വ്യായാമം. ഭാരം കുറഞ്ഞപ്പോൾ ശരീര ഫിറ്റ്നസിനു വേണ്ടിയായി വ്യായാമം ചെയ്യൽ. പിന്നീട് ഫിറ്റ്നസ് ട്രെയ്നറായി മാറുകയായിരുന്നു. ഇപ്പോൾ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഫിറ്റ്നസ് ട്രെയ്നറുകളിൽ ഒരാളായി മാറിക്കഴിഞ്ഞു സപ്ന.

തന്റെ ഇൻസ്റ്റാഗ്രാം യുട്യൂബ് അക്കൗണ്ടുകളിൽ ശരീരഭാരം കുറയ്ക്കാനും സൗന്ദര്യം നിലനിർത്താനും ആഗ്രഹിക്കുന്നവർക്കുള്ള ടിപ്സ് പങ്കുവെക്കാറുമുണ്ട്..

Sapna Vyas
Sapna Vyas
Sapna Vyas
Sapna Vyas
Sapna Vyas
Sapna Vyas
Sapna Vyas
Sapna Vyas
Sapna Vyas
Sapna Vyas
Sapna Vyas
Sapna Vyas
Sapna Vyas
Sapna Vyas

Be the first to comment

Leave a Reply

Your email address will not be published.


*