അപ്പച്ചായിക്കും അമ്മച്ചിക്കും ഒരു കല്യാണാ ഫോട്ടോ ഇല്ലെന്ന് പറഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല….

കല്യാണം കഴിഞ്ഞിട്ട് 58 വർഷം ആയി… അപ്പച്ചായിക്കും അമ്മച്ചിക്കും ഒരു കല്യാണാ ഫോട്ടോ ഇല്ലെന്ന് പറഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല…. അങ്ങ് എടുത്തേക്കാം എന്ന് വെച്ചു..

#athreyaphotography

ഒരുപാട് കല്യാണ ഫോട്ടോസ് കണ്ടിട്ടുണ്ട് പക്ഷെ ഇങ്ങനെയൊരെണ്ണം ആദ്യായിട്ടാ.. സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് തകരംഗമായി ഈ ദമ്പതികളുടെ കല്യാണ ഫോട്ടോ..

#athreyaphotography

ജിബിൻ ജോയ് എന്ന വ്യക്തി GNPC എന്ന ഫേസ്ബുക് ഗ്രൂപ്പിലാണ് ഈ ഫോട്ടോസ് പങ്കു വെച്ചിരിക്കുന്നത്.. 2 പേരുടെയും ചിരി മാത്രം ഇന്നത്തെ ന്യൂ ജെനെറേഷൻ വെഡിങ് ഫോട്ടോഗ്രഫി തോറ്റുപോകാൻ..

#athreyaphotography

ഒരുപാട് പേരാണ് ഈ അപ്പച്ചനും അമ്മച്ചിക്കും ആശംസകളും ദീർഘായുസ്സും നേർന്നു കൊണ്ട് കമന്റുമായി എത്തിയിരിക്കുന്നത്.. ഫോട്ടോസ് കണ്ടു നോക്കൂ.. അഭിപ്രായങ്ങൾ കമെന്റ് ചെയ്യൂ

Be the first to comment

Leave a Reply

Your email address will not be published.


*