തരംഗമായി സാമന്തയുടെ വർക്ക്‌ ഔട്ട്‌ ഫോട്ടോസ്..

സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് സാമന്ത.. 2010ൽ സിനിമാലോകത്തേക്ക് വന്ന സാമന്ത EEGA (ഈച്ച മലയാളം) എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടിയാണ്. തമിഴിലും തെലുഗിലുമായി ഒട്ടുമിക്ക സൂപ്പർ താര നടന്മാരുടെ കൂടെ അഭിനയിച്ചു കഴിഞ്ഞു ഈ താരം..

തെലുഗ് നടനും നാഗാർജുനയുടെ മകനുമായ നാഗ ചൈതന്യയെയാണ് സാമന്ത വിവാഹം ചെയ്തിരിക്കുന്നത്. വിവാഹത്തിന് ശേഷവും താരം സിനിമയിൽ അഭിനയിച്ചിരുന്നു.. തമിഴ് നാട്ടിലാണ് സാമന്ത പഠിച്ചതും വളർന്നതും. ആന്ധ്രാക്കാരനായ പ്രഭുവാണ് പിതാവ്, സാമന്ത പകുതി മലയാളിയാണ് എന്തെന്നാൽ സാമന്തയുടെ അമ്മ ആലപ്പുഴക്കാരി മലയാളിയാണ്..

സോഷ്യൽ മീഡിയ അകൗണ്ടുകളിലും മറ്റും ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. സാമന്ത പങ്കുവെക്കുന്ന ഫോട്ടോസിനും പോസ്റ്റുകളിക്കും ലൈക്സും കാമെന്റ്സും കൊണ്ട് നിറയും..

ഇപ്പോഴിതാ ജിമ്മിൽ വർക്ഔട് ചെയ്യുന്ന ഫോട്ടോസ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം..

ഫോട്ടോസ് കണ്ടു നോക്കൂ… എല്ലാം കിടിലൻ ഫോട്ടോസ്

Be the first to comment

Leave a Reply

Your email address will not be published.


*