“അനാർക്കലി”യിലെ ഈ സുന്ദരി നായികയെ മറന്നോ.. ഇപ്പോൾ..

അനാർക്കലിയിലെ ഈ സുന്ദരി നായികയെ മലയാളികൾ അത്ര പെട്ടെന്ന് മറക്കാൻ വഴിയില്ല. പ്രിത്വി രാജിന്റെ നായികയായി വളരെ മികച്ച അഭിനയമാണ് പ്രിയാൽ ഗോർ എന്ന ഈ നടി കാഴ്ചവെച്ചത്.

ഹിന്ദി സീരിയലുകളിലൂടെയാണ് പ്രിയാൽ ഗോർ അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ഇപ്പോഴും പ്രിയാൽ മിനിസ്‌ക്രീനിൽ സജീവമാണ്. മലയാളത്തിൽ അനാർക്കലിയിലും മറ്റു ഭാഷകളിലായി മൂന്നു സിനമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. എന്നാലും പ്രിയാലിനു ആരാധകർ ഏറെയാണ്..

അനാർക്കലി പല മലയാളി പ്രേക്ഷകരുടെയും ഇഷ്ടചിത്രമാണ് അതിലെ പ്രിയാലിന്റെ അഭിനയം മലയാളികൾക്കിടയിൽ ഏറെ പ്രശംസ നേടിയതുമാണ്. എന്നാലും അതിനു ശേഷം മലയാള സിനിമയിൽ എന്തുകൊണ്ടോ അവസരങ്ങൾ ലഭിച്ചില്ല.

ഇൻസ്റ്റാഗ്രാമിൽ സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങളും മറ്റും നടി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറച്ചു ഫോട്ടോസ് കാണാം

Priyal Gor
Priyal Gor
Priyal Gor

Be the first to comment

Leave a Reply

Your email address will not be published.


*