ഒരു പാട്ട് കൊണ്ട് ജീവിതം മാറിയ തെരുവു ഗായിക റാനു മണ്ഡാലിൻറെ ഇപ്പോഴത്തെ അവസ്ഥ അമ്പരപ്പിക്കുന്നത്

മുംബൈ: റാനു മണ്ഡലിനെ മറക്കാനായിട്ടില്ല. ഒരേ ഒരു പാട്ട് കൊണ്ടാണ് റാനു വിന്റെ ജീവിതം മാറിമറിഞ്ഞത്. നഷ്ടപ്പെട്ടു പോയി എന്ന് കരുതി കരുതിയിരുന്ന പലതും തിരിച്ചുകൊണ്ടുവന്നത് ആ ഒരൊറ്റ പാട്ടായിരുന്നു. പക്ഷേ ഇപ്പോൾ കേൾക്കുന്ന വാർത്തകളും റിപ്പോർട്ടുകളും അത്ര സുഖകരമായ ഒന്നല്ല ജീവിതം വീണ്ടും പഴയതുപോലെ ദയനീയം ആയി മാറിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റെയിൽവേ സ്റ്റേഷനില്‍ പാട്ടുപാടിക്കൊണ്ടിരുന്ന റാനു മണ്ഡാലിന്‍റെ പാട്ട് ഒരു യാത്രക്കാരനാണ് പകർത്തി ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇത് വളരെയധികം പ്രശസ്തയായ ശക്തിയാർജിക്കുകയും വൈറൽ ആവുകയും ചെയ്തതോടെ പാട്ടുകാരിയുടെ ജീവിതം തന്നെ സുഖത്തിലേക്ക് വരികയായിരുന്നു.

സാധാരണ ജനങ്ങൾ കാണുന്നതിന് പുറത്തേക്ക് സംഗീതസംവിധായകരും സിനിമാലോകത്തെ പ്രമുഖരും കണ്ടതോടെയാണ് ജീവിതം സൗകുമാര്യത യിലേക്ക് നീങ്ങി തുടങ്ങിയത്. സംഗീത സംവിധായകൻ ഹിമേഷ് രേഷ്മിയ അവരുടെ ചില പരിപാടികളിൽ ഷാനുവിനെ പങ്കാളിയാക്കി പല പാട്ടുകളും പാടിപ്പിച്ചു അതെല്ലാം വലിയ വിജയമായി.

ഇവയെല്ലാം റാണി നിന്റെ ജീവിതം അപ്പാടെ മാറ്റി മറിക്കാൻ ഉതകുന്നതായിരുന്നു പഴയ വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്കു താമസം മാറാൻ സാധിച്ചു ഉപേക്ഷിച്ച് പോയ മകൾ തിരികെയെത്തി നഷ്ട പോയ നഷ്ടപ്പെട്ടു പോയി എന്ന് വിശ്വസിച്ചിരുന്ന പലതും തിരികെ കിട്ടാൻ തുടങ്ങിയത് ആയിരുന്നു.

പണവും പ്രശസ്‌തിയും റാനുവിനെ തേടിയെത്തി. പിന്നീടങ്ങോട്ട് ആരവങ്ങൾ ആണ് സംഗീത റിയാലിറ്റി ഷോകളിലും ടെലിവിഷൻ ഷോകളിലും നിരവധി ഉദ്ഘാടന ചടങ്ങുകളും മുഖ്യ പരിപാടികളിലും ഒക്കെ അതിഥിയായി റാനു ക്ഷണിക്കപ്പെട്ടു. പുതിയ മേക്കോവർ ഉം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനിടയിൽ ആരാധകരുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു ചെറിയ വിവാദത്തിലും പെടുകയുണ്ടായി.

സെൽഫി എടുക്കാനായി തട്ടിവിളിച്ച് ആരാധികയെ തട്ടിമാറ്റി എന്നും ദേഷ്യപ്പെട്ടു എന്നുമൊക്കെയാണ് ആരോപണങ്ങൾ എന്തായാലും ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പഴമയിലേക്ക് തിരിച്ചു പോയി എന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ ലാണ് എന്നുമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*