ലോകത്തെ തന്നെ അമ്പരപ്പിച്ച ചില ഇന്ത്യൻ സൂത്രപ്പണികൾ

കണ്ടുപിടുത്തങ്ങളുടെ കാര്യത്തിൽ ഇന്ത്യ പിന്നോക്കാവസ്ഥയിൽ ആണ് എന്നാണ് പൊതുവേ ഉള്ള ഒരു കേട്ടുകേൾവി. പുതിയ കണ്ടുപിടുത്തങ്ങളും ഇന്ത്യക്കാരുടേതായി പുറത്തു വന്നിട്ടില്ല എന്നാണ് മേൽപ്പറഞ്ഞതിന്റെ സാരം. മറ്റു രാജ്യക്കാരുടെ കണ്ടുപിടിത്തങ്ങളെ പിൻപറ്റി ജീവിക്കുന്നവരാണ് ഇന്ത്യക്കാർ എന്നാണ് ഈ പറഞ്ഞതിന്റെ ചുരുക്കം.

എന്നാൽ ലോകത്തെ മുഴുവൻ അമ്പരപ്പിച്ച ചെറിയ ചെറിയ സൂത്രപ്പണികൾ ഇന്ത്യയെന്നും മുന്നിലുണ്ട്. കളിയിൽ കാര്യം ഉറപ്പിച്ചു കൊണ്ടുള്ള സൂത്രങ്ങളിലൂടെ ആണ് ഇന്ത്യ എന്നും പ്രശസ്തിയാർജികാറുള്ളത്. ജീവിതരീതികളിൽ തന്നെ മാറ്റം വരുത്താൻ ഉതകുന്ന തരത്തിലുള്ള പല സൂത്രവിദ്യ കളും ഇന്ത്യയുടെതായി ഉണ്ട്.

ലോകത്തെ മുഴുവൻ അമ്പരപ്പിച്ച ഇന്ത്യൻ ലൈഫ് ഹാക്കിങ്‌സ്

വീട്ടിൽ നായകളെ വളർത്തുന്ന വരാണ് അധികപേരും. വീട്ടിലെ ചെറിയ പട്ടി കുഞ്ഞുങ്ങൾക്ക് അമ്മയില്ലാത്ത സമയം പാല് കൊടുക്കുന്ന രീതിയിലാണ് ഇന്ത്യൻ സൂത്രം പ്രയോഗിക്കേണ്ടത്. ഈ രീതി പ്രയോഗിച്ചാൽ ഒന്നിലധികം പട്ടി കുഞ്ഞുങ്ങൾക്ക് ഒരുമിച്ച് പാല് നൽകാം.

അത്യാവശ്യം നീളമുള്ള ഒരു പെപ്സികുപ്പിയോ മറ്റോ എടുക്കുക. അതിന്റെ സൈഡിൽ മൂന്നിലധികം ബേബി നിപ്പിൾസ് അതിൽ ഘടിപ്പിച്ചു കൊടുക്കുക. ആ കുപ്പിയിൽ ആവശ്യത്തിന് പാൽ നിറച്ചു ഒന്നല്ല ഒന്നിലധികം പട്ടിക്കുഞ്ഞുങ്ങൾക്കു കൊടുക്കാം.

ഇത് കോവിഡ കാലമാണ്. ഒരു ഒരാവശ്യത്തിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. ജോലികൾ പോലും വീട്ടിനുള്ളിലേക്ക് ചുരുങ്ങി. വീട്ടിലെ സങ്കീർണ്ണതയും ജോലിയിലെ സംഘർഷങ്ങളും വലിയ തലവേദന തന്നെയാണ് സൃഷ്ടിക്കുന്നത്. അതിനെല്ലാം അപ്പുറം എല്ലാം മൊബൈൽ ഫോണിലൂടെ ചെയ്യുന്നതിന്റെ മടുപ്പ് വേറെ തന്നെ.

ഒന്നിനും താല്പര്യം ഇല്ലാത്ത സമയത്തായിരിക്കും ഓഫീസിലെ മീറ്റിംഗ്. ഭ്രാന്ത് പിടിക്കാൻ മറ്റൊന്നും വേണ്ടല്ലോ. എന്നാൽ വഴിയുണ്ട് എന്നാണ് ഇന്ത്യൻ ഭാഷ. ലാപ്ടോപ്പ് വെച്ച് മീറ്റിങ്ങിൽ പങ്കെടുക്കുക. ഹെഡ് ഫോണിൽ നമുക്ക് ഇഷ്ടപ്പെട്ട പാട്ട് വെക്കാം ആരുമറിയില്ല എല്ലാവരുടെയും വിചാരം നമ്മൾ മീറ്റിംഗ് ആണ് എന്നാണ്.

ഇത്തരം രസകരമായ ചെറിയ വിദ്യകളിലൂടെ ടെൻഷൻ ഒഴിവാക്കാം. ഇതുപോലെയുള്ള ലോകതെ മുഴുവൻ അമ്പരപ്പിച്ച അല്പം സൂത്ര വിദ്യകളാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ കാണാം.

Be the first to comment

Leave a Reply

Your email address will not be published.


*