’15 വയസ്സേ ആയിട്ടുള്ളൂ, അതിനനുസരിച്ച് പെരുമാറൂ’ ഇതുപോലുള്ളവരെ മൈൻഡ് ചെയ്യാറില്ല : അനിഖ

സമൂഹമാധ്യമങ്ങളിലൂടെ സദാചാരം കളിക്കുന്നവരുടെ കാലമാണിത്. ഒരൊറ്റ താരത്തെയും വെറുതെ വിടാറില്ല ഇവർ. ഒരുപാട് പേരാണ് സദാചാര കാരുടെ ഭീഷണിയിലും വിമർശനത്തിലും മനസ്സ് തകരുന്നവർ. ഒരുപാട് പേർ ഇതിനെ പ്രതിഷേധിക്കുകയും മറ്റുചിലർ പതിവിനു വിപരീതമായി മൗനം പാലിക്കുകയും ചെയ്യാറുണ്ട്.

സദാചാര വാർത്തകളും മറ്റും എപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലായി ആകാറുണ്ട്. അതുപോലെ ഒരു സംഭവമാണ് അനിഖ സുരേന്ദ്രൻ വാക്കുകളിലൂടെയും ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. സദാചാര കാരുടെ വിമർശനങ്ങളും നിർദ്ദേശങ്ങളും തനിക്ക് നേരെയും വരാറുണ്ട് എന്നും എല്ലാം അവഗണിക്കാറാണ് പതിവ് എന്നുമാണ് അനിഘ സുരേന്ദ്രൻ വാക്കുകൾ.

’15 വയസ്സേ ആയിട്ടുള്ളൂ, അതിനനുസരിച്ച് പെരുമാറൂ’ എന്നൊക്കെ പറഞ്ഞ് കമന്റുകൾ വരാറുണ്ട് എന്നും അവർക്ക് താൻ മറുപടി നൽകാറുള്ളത് അതെന്റെ ഇഷ്ടമാണെന്നാണ് എന്നൊക്കെയാണ് അനിത പറഞ്ഞു വെച്ചത്. മാറി ഇത്തരം നെഗറ്റീവ് വാക്കുകൾ ഉപേക്ഷിച്ച് സ്വന്തമായൊരു ഒരു പോസിറ്റീവ് സ്പേസിൽ നിൽക്കാനാണ് ശ്രമിക്കുന്നതെന്നും അനിഖ പറയുന്നു.

മലയാളത്തിലെ കഥതുടരുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു അനിഖ സുരേന്ദ്രൻ മലയാളചലച്ചിത്ര സിനിമയുടെ ഭാഗമായി തീർന്നത്. തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ വിശ്വാസ്വം തുടങ്ങിയ സിനിമകളിലെ അഭിനയം എല്ലാം പ്രേക്ഷകമനസ്സുകളിൽ എന്നും നിലനിൽക്കുന്നവയാണ്.

പത്താം ക്ലാസിനു ശേഷം ഇപ്പോൾ പ്ലസ് വൺ കോമേഴ്സ് എടുത്തു പഠിക്കുന്ന വിദ്യാർത്ഥിയാണ് അനിഖ സുരേന്ദ്രൻ. ഇൻസ്റ്റാഗ്രാമിനെ ഒരു മില്യൻ ഫോളോവേഴ്സ് ഉള്ള താരമാണ് അനിഖ സുരേന്ദ്രൻ എന്ന് പറഞ്ഞു കേൾക്കുമ്പോൾ ആറാം ക്ലാസിൽ വച്ച് സ്വന്തം കൂട്ടുകാർക്ക് വേണ്ടി തുടങ്ങിയതാണ് എന്നും അത് ഇത്തരത്തിൽ വളരുമെന്നും വിചാരിച്ചതല്ല എന്ന് വളരെ സന്തോഷത്തോടുകൂടി അനിഖ പങ്കുവെക്കുന്നു.

ഓൺലൈനായി ക്ലാസുകൾ തുടങ്ങി വച്ചിട്ടുണ്ട് എന്ന് വളരെ പുഞ്ചിരിയോടെ കൂടിയാണ് അനിഖ അഭിമുഖത്തിൽ പറയുന്നത്. അതുപോലെ ഒരു covid-19 എന്റെ എന്റെ ഭാഗമായി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ ഫോണുകളും മറ്റും ഇല്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് എത്തിച്ചു കൊടുക്കാൻ ഒരു ചാരിറ്റി തുടങ്ങി വെച്ചിരുന്നു എന്നും അഭിമുഖത്തിൽ പറയുന്നുണ്ട്.

Anikha
Anikha
Anikha
Anikha
Anikha
Anikha
Anikha
Anikha
Anikha

Be the first to comment

Leave a Reply

Your email address will not be published.


*