നാണംകെട്ട മരുമകളും അമ്മായിയമ്മയും.. അവിഹിതങ്ങളുടെ കൂമ്പാരമായി മാറിയിരിക്കുന്നു “കുടുംബവിളക്ക്” യുവാവിന്റെ കുറിപ്പ്..

കുടുംബ വിളക്ക് ഊതി കെടുത്തിയ യുവാവിനെ പോസ്റ്റ് വൈറലാകുന്നു. ഏഷ്യാനെറ്റിൽ രാത്രി എട്ടുമണിക്ക് സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ് കുടുംബവിളക്ക്. റേറ്റിംഗിൽ മുൻപന്തിയിലുള്ള സീരിയലാണ് കുടുംബ വിളക്ക് എന്ന് പറഞ്ഞ് അറിയേണ്ട ആവശ്യമില്ല. മറ്റെല്ലാ ജോലികളും മാറ്റിവെച്ച് സീരിയൽ കാണാനിരിക്കുന്ന ഒരുപറ്റം വനിതാ സമൂഹം സീരിയലിനെ ആരാധകരാണെന്ന് പറയാതിരിക്കാൻ കഴിയില്ല.

ഇത്രത്തോളം റേറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ സീരിയലിനെ ഉള്ളടക്കം അത്ര നല്ലതല്ല എന്ന് ആണ് യുവാവിനെ വിമർശനം. അവിഹിതം ആണ് മുഴുവൻ മേഖലകളിലും ചർച്ചചെയ്യുന്നത് എന്നാണ് യുവാവ് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതിന് വ്യക്തമായ തെളിവുകളും നിരത്തി കൊണ്ടാണ് അദ്ദേഹം പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്.

പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ..

“കെട്ടിയോന്റെ പരസ്ത്രീബന്ധം അറിഞ്ഞിട്ടും അയാളുടെ കാലുപിടിച്ച് കഴിയുന്ന ഒരു നാണംകെട്ട ഭാര്യ.. തന്തയുടെ അവിഹിതത്തിന് കൂട്ടുനിൽക്കുന്ന ഒരു മകൾ!ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയുടെ വീട്ടിൽ താമസമാക്കിയ മകനു ഫുൾ സപ്പോർട്ടുമായി മരുമകളെ താറടിക്കുന്ന ഒരു അമ്മായി അമ്മ!! പക്ഷേ പേരാണ് ഏറ്റവും വലിയ കോമഡി കുടുംബവിളക്ക്!!”

വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങൾ ചൂടുപിടിപ്പിച്ച് ഒരു പോസ്റ്റാണ് ഇത് വലിപ്പത്തിൽ ചെറുതാണെങ്കിലും ഈ പോസ്റ്റ് കൊണ്ട് ഉണ്ടായ ചർച്ചകൾ നടക്കുന്നത് വലിയ ഗൗരവത്തിലാണ്. വളരെയധികം അവിഹിതം ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ സീരിയൽ എന്തുകൊണ്ടാണ് റേറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുന്നത് എന്ന സംശയവും ചർച്ചകളിൽ ഉണ്ട്.

2020 ജനുവരി 27 ആണ് കുടുംബ വിളക്ക് ആരംഭിക്കുന്നത്. ചിത്ര ഷേണായി ആണ് ഈ പരമ്പര നിർമ്മിക്കുന്നത്. ബംഗാളി സീരിയൽ ഇന്ത്യ റീമേക്കാണ് കുടുംബവിളക്ക്. എന്തായാലും അബീ തങ്ങളുടെ പരമ്പര ഉള്ള ഈ സീരിയലിനെ തിര വിമർശനങ്ങളും ഉയർന്നു കൊണ്ടിരിക്കുകയാണ്. യുവാവിന്റെ ഈയൊരു ചെറിയ പോസ്റ്റ് കൊണ്ടാണ് ഇത്തരം ചർച്ചകൾ തുടങ്ങുന്നത് തന്നെ.

Be the first to comment

Leave a Reply

Your email address will not be published.


*