ഇതിലൊക്കെ കയറിയാൽ ജീവനോടെ തിരിച്ചിറങ്ങുന്നത് ഭാഗ്യം. വീഡിയോ കാണു..

യാത്രകളോട് എല്ലാവർക്കും ഇഷ്ടമായിരിക്കും. വിനോദ യാത്രകൾക്ക് വേണ്ടി സമയം ചെലവഴിക്കാത്തവർ വളരെ കുറവാണ്. ഏതു പ്രായത്തിലുള്ളവർക്കും വിനോദയാത്രകൾ പോകാനും അങ്ങനെയുള്ള സ്ഥലങ്ങളിൽ സമയം ചെലവഴിക്കാനും വളരെയധികം താൽപര്യം ആയിരിക്കും. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് സ്ഥലങ്ങൾ സെലക്ട് ചെയ്ത യാത്രകൾ നടത്തുന്നവരാണ് മിക്കവരും.

അമ്യൂസ്മെന്റ് പാർക്കുകൾ വിനോദയാത്രകൾ ലെ പ്രധാന കേന്ദ്രങ്ങളാണ്. ഏത് പ്രായത്തിലുള്ളവർക്കും പോകാനും കാണാനും സമയം ചെലവഴിക്കാനും അമ്യൂസ്മെന്റ് പാർക്ക് കൾ അവസരം ഒരുക്കാറുണ്ട് താനും. കാലക്രമത്തിൽ അനുസരിച്ച് പുതിയ പുതിയ മാറ്റങ്ങളോടു കൂടെ പരിഷ്കാരങ്ങൾ ഓടു കൂടെയും അമ്യൂസ്മെന്റ് പാർക്ക് കൾ തകർത്തുവാരുകയാണ് വിനോദ മേഖലയെ.

എല്ലാ അമ്യൂസ്മെന്റ് പാർക്ക് കളുടെയും പ്രധാന സന്ദർശനം വാട്ടർ സ്ലൈഡ്‌സ് ആണ്. പ്രായഭേദമന്യേ എല്ലാവർക്കും കയറാൻ ഇഷ്ടമുള്ള മേഖലയാണ് വാട്ടർ സ്ലൈഡ്‌സ്. ഒരിക്കലെങ്കിലും വാട്ടർ സൈഡിലൂടെ സമയം ചെലവഴിക്കാത്ത വളരെ വിരളമായിരിക്കും. കയറിയിട്ട് ഇല്ലെങ്കിലും അത് എന്താണെന്ന് എങ്കിലും അറിയാത്തവർ ഉണ്ടാകില്ല.

കാണാനും ആസ്വദിക്കാനും അനുഭവിക്കാനും ഒരുപാട് മനോഹരമായ ഇക്കാര്യങ്ങൾ എങ്കിലും അപകടം ക്ഷണിച്ചു വരുത്തുന്നതിനു ഇവയ്ക്കുള്ള സ്ഥാനം ചെറുതല്ല. ലോകത്തിലെ തന്നെ അപകടകാരികളായ വാട്ടർ സ്ലൈഡിങ് പരിചയപ്പെടാം.

” ദി അക്വ ലൂപ് അറ്റ്‌ വെറ്റ് ആൻഡ് വൈൽഡ്” പേരിൽതന്നെ പുതുമയും വ്യത്യസ്തതയും സൂക്ഷിക്കുന്ന ഒരു വാട്ടർ സൈഡ് ആണ് ഇത്. ഗോൾഡ് കോസ്റ്റ് ഓസ്‌ട്രേലിയയിലെ വെർട്ടിക്കൽ ലൂപിലുള്ള ഒരു വാട്ടർ സ്ലൈഡ്‌സിന്റെ പേരാണിത്. ഇതിന്റെ ബാക്കി വിശേഷങ്ങൾ കേട്ടാൽ ഞെട്ടാതെ വരില്ല.

ഇതിൽ കയറുന്ന റൈഡേഴ്സ് ഒരുപാട് മീറ്റർ താഴ്ചയിൽ ഉള്ള ഒരു കുളത്തിലേക്ക് ആണ് ചെന്ന് വീഴുക. അതുപോലെതന്നെ സ്ലൈഡിങ് വേഗത 60 മീറ്റർ പെർ ഹവർ ആണ്. സാധ്യമായ മനക്കരുത്തുള്ള വർക്ക് അല്ലാതെ ഇത് ഇതൊന്നും ആസ്വദിക്കാൻ കഴിയില്ല.

ഒരിക്കൽ ഒരു സ്ത്രീക്ക് ഈ സ്ലൈഡർ ഇലൂടെ സ്ലൈഡ് റൈഡ് ചെയ്യുന്നതിനിടയിൽ ഒരു അപകടം സംഭവിക്കുകയുണ്ടായി. ഒരുപാട് രക്ഷപ്പെടാൻ ഒരുപാട് ശ്രമിച്ചില്ല ശ്രമിച്ചുവെങ്കിലും വലിയതോതിലുള്ള പരിക്കുകളോടെ കൂടിയാണ് സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അതുകൊണ്ടുതന്നെയാണ് അമ്യൂസ്മെന്റ് പാർക്ക് നോട് ആ സ്ത്രീ നാല് ലക്ഷം ഡോളർ രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതും.

ഇങ്ങനെയൊക്കെ ആണെങ്കിലും ലോകത്തിൽ ഒരുപാട് പേർ ഇഷ്ടപ്പെടുന്ന ഒരു വാട്ടർ സ്ലൈഡ് ആണ് ഇത്.

“ദി സ്കോർപ്പിയോൺ ടൈൽ നോഹ്സ് ആർക്ക്”
പേരിൽ തന്നെ രൂപ ഘടനയിലേക്ക് സൂചന തരുന്ന ഒരു ബാട്ടർഫ്ലൈയഡ് ആണ് ഇത്. യുണൈറ്റഡ് സ്റ്റേറ്റിൽ തന്നെ ഏറ്റവും കൂടുതൽ അറിയപ്പെട്ടതും വലുതുമായ ഒരു വാട്ടർ സ്ലൈഡറാണിത്. ഈ വാട്ടർ സൈഡ് പ്രത്യേകത ഞെട്ടിപ്പിക്കുന്നതാണ്. വിനോദയാത്രയ്ക്ക് പോയി ബട്ടർ സൈഡിലൂടെ റൈഡ് ചെയ്യുന്നവർക്ക് ലഭിക്കുന്നത് വേദനയും ഭയവും ആയിരിക്കും.

55 ഡിഗ്രി താഴ്ച്ചയിലും 70 ഡിഗ്രി ആങ്കിളിലും ലൂപ്പുകൾ 60 ഡിഗ്രി ആങ്കിളിലുമാണ് നിർമ്മിച്ചിരിക്കുന്നത്. 30m /hrs വേഗതയിലും 400 അടി താഴ്ചയിലേക്കാണ് ചെന്ന് ഇടുക. വേഗതയും വേഗതയും ആഴവും മറ്റുള്ള സ്ലൈഡുകൾ എ അപേക്ഷിച്ച് കുറവാണെങ്കിലും അപകടം വേദനയിലും ഭയത്തിലും ആണ്.

2010 മുതലാണ് ഈ വാട്ടർ സൈഡ് ആരംഭിച്ചത്. അവിടെ മുതൽ ഇന്നോളം വും എത്ര അപകടകാരി ആണെങ്കിലും ആരാധകർ ഏറെയാണ്. സാഹസികതയെ ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികൾ ഈ വാട്ടർ സൈഡിലൂടെ ഒരു തവണയെങ്കിലും റൈഡ് ചെയ്യാനിഷ്ടപ്പെടും.

ഇത്തരത്തിൽ ലോകമെമ്പാടും ഒരുപാട് വാർഡ് റിസർച്ചുകൾ നിലവിലുണ്ട് അവരുടെ വിശദാംശങ്ങൾക്കായി വീഡിയോ കാണാം.

Be the first to comment

Leave a Reply

Your email address will not be published.


*