കാണാൻ സുന്ദരന്മാർ.. പക്ഷെ തൊട്ടാലോ.. ലോകത്തിലെ വിചിത്രമായ ഈ പാമ്പുകളെക്കുറിച്ച് അറിയാം..

ഉരഗവർഗ്ഗത്തിൽ പെട്ട ജീവികൾ ആണ് പാമ്പുകൾ എന്നും മുകളിൽ വിഷം ഉള്ളവയും ഇല്ലാത്തവയും പ്രസവിക്കുന്നവരും മുട്ടയിടുന്ന അവരുമായി പലതരത്തിലുള്ള വരും ഉണ്ടെന്നുള്ളതും എല്ലാവർക്കുമറിയാം. പാമ്പിനെ കാണാത്തവരും കുറവായിരിക്കും. വിഷം ഉള്ളതാണെങ്കിലും ഇല്ലാത്ത ആണെങ്കിലും എല്ലാ പാമ്പുകളോടും പൊതുവേ എല്ലാവർക്കും ഒരു ഭയമാണ് കാണാൻ അത്യുഗ്രമായ ആകർഷണീയം ഉള്ളതാണെങ്കിൽ പോലും അല്പം വിട്ടു എന്നു മാത്രമാണ് നമ്മൾ അവയെ നോക്കുക.

എല്ലാ പാമ്പുകളും മാംസഭുക്കുകളാണ്.  തവള,എലി,ചെറുപക്ഷികൾ, മുട്ട എന്നിവയാണ് സാധാരണ ഭക്ഷണം. പിന്നെ എന്തിനായിരിക്കും ഇവകൾ മനുഷ്യരെ കടിക്കുന്നത്. അങ്ങോട്ട് ഉപദ്രവിക്കുന്നത് കൊണ്ട് തന്നെ. വേറെ ഒന്നും അല്ല. എന്തായാലും  മനുഷ്യർക്ക് ഒരുപാട് വിധം പാമ്പുകളെല്ലാം പരിചയം ഉണ്ടാകും.

സാധാരണയായി നമ്മുടെ വീടു പറമ്പുകളിലും തൊടികളിലും പരിസരങ്ങളിലും കാണാത്ത ഒരുപാട് പാമ്പുകൾ ഉണ്ട്. അവയിൽ ചിലത് കാഴ്ചയിൽ വിചിത്രമാണ്. അതുപോലെതന്നെ പ്രത്യേകതകളിൽ ഒരുപാട് ആകർഷണീയതയും അത്ഭുതവും ഒരുക്കൂട്ടിവച്ച ഒരുപാട് ഇനങ്ങളുണ്ട് പാമ്പുകളിൽ. ചില പാമ്പുകൾ കാണാൻ തന്നെ നല്ല ആസ്വാദ്യത പകരുന്നതാണ് പക്ഷേ അടുത്തു ചെല്ലാൻ കഴിയില്ല അത്രക്ക് വിഷം ഉള്ളതായിരിക്കും

ചിലത് കാഴ്ചയിൽ അരോചകമായി തോന്നിയാലും വിഷമില്ലാത്ത മറ്റുള്ളവർക്ക് ഉപദ്രവം ചെയ്യാത്ത പാമ്പുകൾ ആയിരിക്കും ഇങ്ങനെ പല ഇനങ്ങളിലായി പോകുന്നു പാമ്പുകളിൽ തരംതിരിവുകൾ വ്യത്യസ്തതകളും. എന്തായാലും വീഡിയോയിൽ വ്യക്തമായി അവതരിപ്പിക്കുന്നത് ഇതുവരെ കാണാത്ത കുറേ വിചിത്രമായ പാമ്പുകളുടെ വിശേഷണങ്ങളും ഫോട്ടോകളും വീഡിയോയും ആണ്.

വ്യക്തമായി വിശദീകരിക്കുകയും ഉപയുക്തമായ നല്ല വിവരങ്ങൾ കൈമാറുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇത്. സാധാരണജീവിതത്തിൽ കാണാൻ അപൂർവ്വമായ വിചിത്രമായ പാമ്പുകളെയാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വീഡിയോ കാണാം

Be the first to comment

Leave a Reply

Your email address will not be published.


*