ശരീരസൗന്ദര്യം കൊണ്ടാണ് സിനിമാലോകത്തെ ഇവിടെ വരെ എത്തിയത് എന്നും തന്നെ ഒരുപാട് പേർ സ്നേഹിച്ച് വഞ്ചിച്ച് ഉണ്ടെന്നു തുറന്നടിച്ചു പറയുകയാണ് റായ് ലക്ഷ്മി

ശരീരസൗന്ദര്യം കൊണ്ടാണ് സിനിമാലോകത്തെ ഇവിടെ വരെ എത്തിയത് എന്നും തന്നെ ഒരുപാട് പേർ സ്നേഹിച്ച് വഞ്ചിച്ച് ഉണ്ടെന്നു തുറന്നടിച്ചു പറയുകയാണ് റായ് ലക്ഷ്മി. മലയാള സിനിമയിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ ലക്ഷ്മിയുടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് എത്തിയിട്ടുണ്ട്. പിന്നിൽനിന്നും ബോളിവുഡിലേക്കും താരത്തിനെ അഭിനയ പ്രഭാവം പടർന്നു കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ഡേറ്റിംഗ് അനുഭവങ്ങളെക്കുറിച്ചും പിന്നീട് അതു മൂലമുണ്ടായ തിരിച്ചറിവുകളെ കുറിച്ചും തുറന്നു പറയുകയാണ് ഇപ്പോൾ റായ് ലക്ഷ്മി.

ചെയ്യുന്ന സമയത്ത് ആസ്വദിച്ച് ചെയ്തതാണ് ഡേറ്റിംഗ് എന്നും ഡേറ്റിംഗ് എനിക്ക് ഒരു ക്രൈസ് ആയിരുന്നു എന്നും ലക്ഷ്മി തുറന്നു പറയുന്നു. അതുപോലെതന്നെ വൺ നൈറ്റ് സ്റ്റാൻഡ് നോട് തനിക്ക് യോജിപ്പില്ല എന്നും മാനസിക അടുപ്പത്തിന് താൽപര്യമില്ലാത്ത പരിപാടിയാണ് വൺ നൈറ്റ് സ്റ്റാൻഡ് എന്നും താരം അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ വൺ നൈറ്റ് സ്റ്റാൻഡിന് പിന്തുണക്കുന്നു എങ്കിലും പിൻ തുടരാൻ താല്പര്യമില്ല എന്നാണ് ലക്ഷ്മിയുടെ വാക്കുകൾ.

പങ്കാളിയോട് സ്നേഹവും വിശ്വാസവും വേണം  അങ്ങനെയുള്ളവരെ കാണൽ അപൂർവ്വമാണ് എങ്കിലും അതാണ് ബന്ധത്തിന് ചിത്രത് നൽകുന്നത് എന്നാണ് താരം പറയുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും ഡേറ്റിംഗ് പിടിച്ചതോടെ യോജിപ്പില്ല പ്രണയ വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ താൽപര്യമില്ലാത്തതുകൊണ്ട് തന്നെയാണ് അങ്ങനെ സംഭവിച്ചത് എന്നെല്ലാം തുറന്നുപറയുകയാണ് താരമിപ്പോൾ.

തന്റെ ശരീരത്തിന്റെ വലിപ്പവും നിറവും നോക്കി കളിയാക്കി വരും ശരീരം നോക്കി സ്നേഹിച്ചവരും ജീവിതത്തിൽ ഒരുപാട് കഴിഞ്ഞു പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ സുന്ദരമായ ശരീരം വേദനിപ്പിച്ചിട്ടില്ല, ശരീരത്തിന്റെ വലുപ്പം അസ്വസ്ഥമാക്കിയിട്ടില്ല എന്നാണ് താരം മനസ്സ് തുറന്നത്. 

റായ് ലക്ഷ്മി കർണാടകത്തിലെ ബൽഗാമിൽ നിന്നുള്ള ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയും പരസ്യ മോഡലുമാണ്. മലയാള-തമിഴ് ചലച്ചിത്രരംഗത്ത് കൂടുതൽ സജീവം എങ്കിലും പരസ്യങ്ങളിലായിരുന്നു ആദ്യം താരം തിളങ്ങിയത്.

Laxmi
Laxmi
Laxmi
Laxmi
Laxmi

Be the first to comment

Leave a Reply

Your email address will not be published.


*