ആദ്യം രണ്ട് കുഞ്ഞിക്കാൽ കാണിക്കുന്നതിൽ കഴിവ് കാണിക്ക്.. കാർ വാങ്ങുന്നതിലല്ല കാര്യം.. ഫഹദിന്റെ പോസ്റ്റിലെ കമെന്റ്..

വാഹന ഭ്രമം ഇല്ലാത്തവർ കുറവാണ്. പ്രത്യേകിച്ചു സെലിബ്രിറ്റികൾക്കിടയിൽ. പലരും പുതിയതായി വാങ്ങിയ വാഹനങ്ങളുടെ ഫോട്ടോകളും വീഡിയോകളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. താരങ്ങൾ വെക്കുന്ന വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൻ തരംഗങ്ങൾ സൃഷ്ടിക്കുന്നതും പതിവാണ്.

അതുപോലെ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഫഹദ് ഫാസിലും നസ്രിയ നസീമും കഴിഞ്ഞ ദിവസം ഒരു പുതിയ കാർ വാങ്ങിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ഞൊടിയിടയിൽ തന്നെ അത് ആരാധകർ ഏറ്റെടുക്കുകയും തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

പോർഷെ 911 മോഡൽ കാർ ആണ് ഫഹദ് ഫാസിൽ നസ്രിയ ദമ്പതികളിലേക്ക് എത്തിയ പിത്തിയ അഥിതി. പൈത്തൺ ഗ്രീൻ കളറിലുള്ള കാറാണ് ഇവർ വാങ്ങിയിരുന്നത്. കളറിനു തഖ്‌ന്നെ മേന്മ ഒരുപാടാണ്. ഇന്ത്യയിൽ തന്നെ ഈ കളർ ഉള്ള ആദ്യ കാറാണിത്. ഒരുകോടി 90 ലക്ഷം രൂപയാണ് കാറിൻറെ എക്സ് ഷോറൂം വില.

മലയാള ചലച്ചിത്ര ആരാധകർക്കിടയിൽ വലിയ ജന പ്രീതിയുള്ള ദമ്പതികളാണ് ഫഹദും നസ്രിയയും. അതുകൊണ്ട് തന്നെ താരങ്ങളുടെ പുതിയ വിശേഷം തരംഗമാവാൻ അധിക സമയം വേണ്ടി വന്നില്ല. സിനിമ മേഖലയുടെ അകത്തും പുറത്തുമായി ഒരുപാട് പേരാണ് താര ദമ്പതികളെ അഭിനന്ദിക്കാൻ എത്തിയിരിക്കുന്നത്. പ്രമുഖ മാധ്യമങ്ങൾ എല്ലാം തന്നെ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

ഇപ്പോൾ താര ദമ്പതികളിടെ കാർ വൈറലായത് പോലെ അതിനു താഴെ വന്ന ഒരു പോസ്റ്റും വൈറലാവുകയാണ്. കാഴ്ചക്കാരെ ഒന്നടങ്കം ചിരിപ്പിച്ചു മുന്നേറുകയാണ് ആ കമന്റ്. കമന്റിന് അനുകൂലമായും പ്രതികൂലമായും മറ്റുള്ളവർ തന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

കമന്റ് ഇങ്ങനെ വായിക്കാം:
“രണ്ടു കോടിയുടെ കാർ വാങ്ങുന്നതിലും കോടികൾ സമ്പാദിക്കുന്നതിലും അല്ല കാര്യം. ആദ്യം രണ്ട് കുഞ്ഞിക്കാൽ കാണിക്കുന്നതിൽ കഴിവ് കാണിക്ക്. ആറേഴു വർഷം കഴിഞ്ഞല്ലോ കല്യാണം കഴിഞ്ഞിട്ട്, എന്തെ അതിനുമാത്രം ഒരു 15 മിനിറ്റ് സമയം കിട്ടിയില്ലേ?”

Photo
Photo
Photo
Photo
Photo

Be the first to comment

Leave a Reply

Your email address will not be published.


*