ഭാവന തടിച്ചോ.. പുതിയ ഫോട്ടോസ് പങ്കു വെച്ച് മലയാളത്തിന്റെ പ്രിയതാരം ഭാവന

മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് ഭാവന.. ഒരുപാട് ആരാധകരുള്ള താരം..

മലയാളത്തിൽ നിന്ന് സിനിമാ കരിയർ ആരംഭിച്ച താരം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിരുന്നു..

കന്നഡ സിനിമ നിർമാതാവ് നവീനുമായുള്ള പ്രണയവിവാഹത്തിനു ശേഷം ബംഗളുരുവിൽ താമസമാക്കിയ ഭാവന സിനിമയിൽ അത്ര സജീവമല്ല.. എന്നാലും സോഷ്യൽ മീഡിയകളിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട് താരം..

ഭാവന പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലോക്ക്ഡൗണിൽ വീട്ടിലിരുന്ന് ശരീരഭാരം കൂടി അതുകൊണ്ട് വീണ്ടും വർക്ക്‌ ഔട്ടും ജിമ്മും ചെയ്യേണ്ടി വരുമെന്നും താരം പറയുന്നു..

തടി കൂടിയപ്പോൾ കൂടുതൽ സുന്ദരിയായെന്നാണ് ആരാധകരുടെ കമെന്റ്

Be the first to comment

Leave a Reply

Your email address will not be published.


*