ബോൾഡ് ലുക്കിൽ അനശ്വരയുടെ കിടിലൻ ഫോട്ടോഷൂട്ട് വൈറൽ..

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകഹൃദയങ്ങളിൽ തീരെ സാന്നിധ്യമായി മാറിയ താരമാണ് അനശ്വരരാജൻ അതുകൊണ്ടുതന്നെയാണ് താരം പങ്കുവെക്കുന്ന ഓരോ വിഷയങ്ങളും വിശേഷങ്ങളും ഫോട്ടോകളും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതും. താര ത്തിന്റെ അഭിനയ വൈഭവവും ആകർഷണീയമായ പുഞ്ചിരിയും എല്ലാവരും എടുത്തു പറയുന്നതാണ്.

പ്രേക്ഷകർക്കിടയിൽ മാത്രമല്ല സിനിമാലോകത്ത് തന്നെ അനശ്വരാ രാജന് സ്നേഹവലയം ഏറെയാണ്. താരം പങ്കു വെച്ച ഒരു ചിത്രം വലിയ വിവാദവും സൈബർ ആക്രമണത്തിന് ഹേതുവും ആയി. ഈ വിഷയത്തിൽ താരം സഹതാരങ്ങൾ എല്ലാം അനശ്വര രാജന് പ്രോത്സാഹനവുമായി കൂടെ നിന്നിരുന്നു ഇതിൽ നിന്നും നമുക്ക് മനസ്സിലാകുന്നത് അനശ്വരരാജൻ വലിയ സ്വാധീനം തന്നെയാണ്.

വൈറലാകുന്നത് ഇതൊന്നുമല്ല. വനിതയുടെ കവർപേജിൽ വേണ്ടി കൊടുത്ത പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ പുളകം ചാർത്തി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ബോൾഡ് ലുക്കിലാണ് ഇപ്രാവശ്യം അനശ്വരരാജൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 18 വയസ്സിലെ പൊലിമയിൽ ഭംഗിയിൽ മികച്ചതായി ഓരോ ചിത്രവും അനുഭവപ്പെടുന്നു.

താരം അഭിനയിച്ച തണ്ണീർമത്തൻ ദിനങ്ങൾ ഒരാൾക്കും മറക്കാൻ കഴിയാത്ത കഥാപാത്രം ആണ്. അത്രയും പ്രകൃതിദത്തമായി ആ കഥാപാത്രം അനശ്വരരാജൻ അല്ലാതെ ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞവർ പോലും ചുരുക്കമല്ല. ബാലതാരമായി എത്തി വളരെ പെട്ടെന്ന് തന്നെ എത്ര കർഷക മനസ്സുകളിൽ തിര സാന്നിധ്യമായി മാറിയ അനശ്വരരാജന്റെ അഭിനയ വൈദഗ്ധ്യം തന്നെയാണ് ഇത് ചൂണ്ടി കാണിക്കുന്നത്.

ഉദാഹരണം സുജാത യാണ് താര ത്തിന്റെ ആദ്യചിത്രം. മലയാളത്തിൽ അവസാനമായി അഭിനയിച്ചത് ആദ്യ രാത്രി എന്ന ചിത്രത്തിലായിരുന്നു. പക്ഷെ 2019ലെ തണ്ണീർമത്തൻ സിനിമ വൻ വിജയമായതോടെ പ്രേക്ഷക ഹൃദയങ്ങളെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു.

മലയാളത്തിൽ മാത്രമല്ല തമിഴിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട് അനശ്വരരാജൻ. തൃഷയുടെ രാംഗിയാണ് അരങ്ങേറ്റ ചിത്രം. മലയാളത്തിൽ ഇനി പുറത്തിറങ്ങാനുള്ള വാങ്ക് എന്ന ചിത്രംആണ്.

Be the first to comment

Leave a Reply

Your email address will not be published.


*