നാല്പതിലും 19 ന്റെ ചെറുപ്പം; “ജ്വാലയായ്” എന്ന സീരിയലിലൂടെ പ്രേക്ഷക മനം കവർന്ന രശ്മി ബോബൻ

ഒരുപാട് വേഷങ്ങൾ അഭിനയിച്ചിട്ടും ഏതെങ്കിലും ഒരു വേഷത്തിന് പ്രാധാന്യം കൊണ്ട് തന്നെ ഒരുപാട് കാലവും അറിയപ്പെടുക എന്നത് വലിയ നേട്ടമാണ്. അതീവ പ്രാഗത്ഭ്യമുള്ള അഭിനയം കൊണ്ടും താതാത്മ്യം ഉള്ള പെരുമാറ്റം കൊണ്ടും മാത്രമേ അങ്ങനെ ഒരു നേട്ടം കൈവരിക്കാനാകൂ. പത്രത്തിൽ ജനപ്രീതി നേടിയ ഒരു താരമാണ് രശ്മി ബോബൻ.

ജ്വാലയായി എന്ന് പരമ്പരയായിരുന്നു രശ്മി ബോബൻ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ആ കഥാപാത്രത്തിന് പേരിലും പ്രശസ്തിയിലും ആണ് ഇപ്പോഴും രശ്മി ബോബൻ എന്ന പേരിന്റെ അടിത്തറ.  ആ പരമ്പര അവസാനിച്ച് ഒരുപാട് വർഷങ്ങൾ ആയിരുന്നു ഇപ്പോഴും ലക്ഷ്മി മോഹൻ ആ കഥാപാത്രത്തിന് പേരിലറിയപ്പെടുന്നു എന്ന് തന്നെയാണ്.

രശ്മി ബോബൻ പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോൾ ആ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ജ്വാലയായി എന്ന പരമ്പരയിൽ താരം അഭിനയിക്കുമ്പോൾ വയസ്സ് 19 ആയിരുന്നു. ഇപ്പോഴും അന്നാ കാണുന്നത് പോലെ തന്നെ ഉണ്ട് എന്നാണ് ആരാധകർ പറയുന്നത്. അതെ ചുറുചുറുക്കും ചെറുപ്പവും തോന്നുന്നു എന്നും കൂട്ടി ചേർത്തവർ ഉണ്ട് കൂട്ടത്തിൽ

അഭിനയ രംഗത്തേക്ക് വരുന്നത് ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ്. അസൂയ പൂക്കൾ എന്ന സീരിയലാണ് താരം ആദ്യം അഭിനയിച്ചത്. പക്ഷേ ആദ്യം സംരക്ഷണം ചെയ്ത ജ്വാലയായി എന്ന പരമ്പരയായിരുന്നു. ജ്വാലയായി എന്ന പരമ്പര വൻ വിജയം ആയതുകൊണ്ട് തന്നെയാണ് എന്നോട് ഒരുപാട് നല്ല അവസരങ്ങൾ രശ്മി ബോബൻ വന്നു ചേർന്നതും. ‘സ്വപ്നം’, ‘ശ്രീഗുരുവായൂരപ്പൻ’, ‘അങ്ങാടിപ്പാട്ട്’ തുടങ്ങിയവ ഒക്കെയാണ് സൂപ്പർഹിറ്റ് .

Be the first to comment

Leave a Reply

Your email address will not be published.


*