സിനിമയിൽ അവസരം ലഭിക്കാൻ സംവിധായകരും നിർമ്മാതാക്കളും എന്നെ ശരിക്ക് ഉപയോഗപ്പെടുത്തിയിരുന്നു എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ ശ്രീ റെഡ്‌ഡി.

2011 ൽ നേനു നാനാ അബ്ബാദം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് തെലുങ്ക് ചലച്ചിത്ര-ടെലിവിഷൻ മേഖലയിൽ പ്രശസ്തയായ ഒരു ഇന്ത്യൻ നടിയാണ് ശ്രീ റെഡ്ഡി മല്ലിഡി. സിനിമയിൽ വിവാദങ്ങൾ കൊണ്ടും ശ്രദ്ധേയമായിട്ടുണ്ട് ഈ താരസുന്ദരി. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും മുൻ നിര താരങ്ങളെ കുറിച്ചും പല കാര്യങ്ങളും താരം തുറന്നു പറഞ്ഞിരുന്നു.

തെലുങ്ക് സിനിമകളിലാണ് താരം അഭിനയിച്ചു കൊണ്ടിരുന്നത്. തുടക്ക കാലങ്ങളിലെല്ലാം ഒരുപാട് നല്ല അവസരങ്ങൾ തന്നെ തേടിയെത്തിയിരുന്നു എന്നും അന്നെല്ലാം സംവിധായകർക്കും മറ്റു പ്രമുഖർക്കും എന്റെ ശരീരം കൊണ്ട് ഞാൻ വഴങ്ങി കൊടുത്തിരുന്നു എന്നും താരമിപ്പോൾ തുറന്നു പറയുകയാണ്. ഇപ്പോൾ മറ്റുള്ളവർക്ക് മുമ്പിൽ ശരീരത്തെ പണയം വെക്കാത്തതുകൊണ്ട് അവസരങ്ങൾ സിനിമയിൽ ലഭിക്കുന്നില്ല എന്ന പരാതി ആണ് താരം കൂട്ടി വെക്കുന്നത്.

‘നീനു നാന്ന അബദ്ധം’ എന്ന മ്യൂസിക്കൽ ആൽബത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ തന്റെ തായ അഭിപ്രായങ്ങൾ വ്യക്തമായി വെളിപ്പെടുത്തുന്ന സ്വഭാവകാരിയാണ് താരം. അതിനെല്ലാം അപ്പുറം ഞെട്ടിക്കുന്ന ഗ്ലാമർ ലുക്ക് ഉള്ള താരത്തിന് ഒട്ടേറെ ആരാധകരുണ്ട്

സിനിമാമേഖലയിൽ തുടക്കത്തിൽ എല്ലാം തനിക്ക് ഒരുപാട് അവസരങ്ങൾ കിട്ടിയിരുന്നു. അതിനു വേണ്ടി സംവിധായകരും നിർമ്മാതാക്കളും എന്നെ ശരിക്ക് ഉപയോഗപ്പെടുത്തിയിരുന്നു എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ താരം. തെലുങ്ക് സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ സംവിധായകർക്കൊപ്പം കിടന്നു കൊടുത്താൽ മാത്രം മതി അല്ലാതെ കഴിവിന്റെ ഒരാവശ്യവുമില്ല എന്നാണ് താരത്തിന്റെ ആരോപണം.

തന്റെ കരിയറിലെ തുടക്കത്തിൽ ഇങ്ങനെ ഒരുപാട് വഴങ്ങി കൊടുക്കലുകൾ സംഭവിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ തുടക്കത്തിൽ ഒരുപാട് നല്ല അവസരങ്ങളും സിനിമകളും എനിക്ക് കിട്ടിയിട്ടുണ്ട് എന്നും താരം തുറന്നു പറയുന്നു. എന്നാൽ ഇപ്പോൾ താരം ഇതിന് തയ്യാർ അല്ലാത്തതു കൊണ്ട് സിനിമയിൽ നിന്നു തന്നെ ഞാൻ ഒഴിവാക്കപ്പെട്ടത് പോലെയാണ് എന്നാണ് താരം പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*