സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി എത്തി മലയാളി മനം കവർന്ന ഈ നടിയെ ഓർമ്മയുണ്ടോ..

മലയാള ചലച്ചിത്ര ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരുപാട് വേഷങ്ങൾ ചെയ്ത് നടിമാരെ ഉണ്ട് പക്ഷേ പലരും വിവാഹത്തോടെ അഭിനയ ജീവിതത്തോട് ഇട് പറയുന്നവരാണ് അത്തരത്തിൽ വിവാഹത്തിനുശേഷം അഭിനയത്തിലേക്ക് കടന്നു വരാത്ത വളരെ അധികം ജനപ്രീതി ഉണ്ടായിരുന്ന താരമായിരുന്നു ലയ.

ആദ്യം അഭിനയിച്ചത് തെലുങ്ക് ചിത്രങ്ങളിൽ ആണെങ്കിലും പിന്നീട് തമിഴിലും കന്നഡയിലും മലയാളത്തിലും എല്ലാം തിളങ്ങാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ഒരുപാട് ജനപ്രീതി നേടാനും പ്രേക്ഷകരുടെ ഇഷ്ട താരമാവാനും ലയക്ക് സാധിച്ചു. പക്ഷേ വിവാഹത്തോട് കൂടി അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു താരം.

തൊമ്മനും മക്കളും, രാഷ്ട്രം, ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, ഉടയോന്‍ എന്നീ ചിത്രങ്ങളിലൂടെ വളരെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച മലയാളികൾക്ക് സുപരിചിതമായ താരമായിരുന്നു ലയ. 1992 ബാലതാരമായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചിടും വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിട പറയുകയായിരുന്നു.

തന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കാലയളവിലായിരുന്നു വിവാഹം 2006 ജൂൺ 14 നായിരുന്നു താരത്തിന് വിവാഹം ഉണ്ടായിരുന്നത് അതോടുകൂടി അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം ചെയ്തത്. വളരെ ചുരുങ്ങിയ കാലയളവിൽ കൊണ്ടു തന്നെ ജനപ്രീതി കൊണ്ടും അഭിനയ വൈഭവം കൊണ്ടും പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു താരമായിരുന്നു ലയ.

ഡോക്ടർ ഗണേഷ് ആണ് താരത്തെ വിവാഹം ചെയ്തത്. ഇപ്പോൾ കുടുംബത്തോട് ഒപ്പം ലോസ് ഏഞ്ചലസിലാണ് നടി താമസിക്കുന്നത്.സ്ലോക ഗോര്‍ട്ടി, വചന്‍ ഗോര്‍ട്ടി എന്നീ പേരുള്ള രണ്ട് മക്കളുടെ അമ്മ കൂടിയാണ് ഇപ്പോൾ താരം. കുടുംബ ജീവിതത്തിൽ സന്തോഷകരമായി ഇപ്പോൾ ജീവിക്കുന്നു പക്ഷേ വളരെയധികം അഭിനയ വൈഭവവും ഭാവിയും ഉണ്ടായിരുന്നു താരത്തിന്.

അഭിനയത്തിൽ മാത്രമല്ല കുച്ചുപ്പുടി നർത്തകി കൂടിയായിരുന്നു ലയ അമ്മ സംഗീത അധ്യാപികയും അച്ഛൻ ഡോക്ടറും ആയിരുന്നു എന്നാൽ അങ്ങനെയുള്ള പാത ഒന്നും സ്വീകരിക്കാതെ കലാമൂല്യമുള്ള അഭിനയത്തെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ആർജിക്കാനും ലയക്ക് സാധിച്ചു.

2006 ലായിരുന്നു വിവാഹം അതോടുകൂടി അഭിനയത്തിൽ നിന്ന് വിട്ടു നിന്നു. പിന്നീട് 2010 ലും 2011 ലും ഓരോ തെലുങ്ക് ചിത്രങ്ങളിൽ അതിഥി വേഷത്തിൽ താരം അഭിനയിച്ചിരുന്നു കൂടാതെ പിന്നീട് അഭിനയ മേഖലയിലേക്ക് താരം കൈ വെച്ചിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*