100 രൂപ വീതം നൽകാമോ എനിക്ക്.. ഇനി മുന്നോട്ടുള്ള തുടർ ചികിത്സക്കായി എനിക്ക് നന്മ നിറഞ്ഞ നിങ്ങളുടെ സഹായങ്ങൾ കൂടിയേ തീരു!

രോഗവും സാമ്പത്തിക ബുദ്ധിമുട്ടും വല്ലാതെ ആശങ്കയിൽ ആഴ്ത്തുന്ന ഒരു സഹോദരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒരു മാസത്തെ ചികിത്സാ ചെലവ് മാത്രം 50,000 രൂപ വരെ ആകുന്നു എന്നാണ് വളരെ വേദനയോടെ സഹോദരി കുറിപ്പിൽ പങ്കുവെക്കുന്നത്. രണ്ട് മക്കൾ ഉള്ള സഹോദരിയുടെ വാക്കുകൾ ഏതൊരാളുടെയും കരളലിയിപ്പിക്കുന്നതാണ്.

സഹോദരിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം

ജീവിക്കാനുള്ള കൊതി കൊണ്ടല്ല മറിച്ചു രണ്ട് മക്കളുണ്ട് എനിക്ക് അവരാണ് ഇന്ന് ജീവിക്കാനുള്ള പ്രേരണ.. എന്റെ ഭർത്താവ് അദ്ദേഹത്തിന്റെ മുഴുവൻ സമ്പാദ്യവും വിറ്റ് ചികിത്സിച്ചു എന്നെ മരണത്തിൽ നിന്നും ഈ കാണുന്ന അവസ്ഥയിൽ എത്തിച്ചപ്പോഴേക്കും…ദരിദ്രനായി മാറി

ഇനി മുന്നോട്ടുള്ള തുടർ ചികിത്സക്കായി എനിക്ക് നന്മ നിറഞ്ഞ നിങ്ങളുടെ സഹായങ്ങൾ കൂടിയേ തീരു!!ഏകദേശം ഒരുമാസം മരുന്നിനും മറ്റു ചിലവുകൾക്കുമായി എനിക്ക് 50000/-രൂപയോളം ആണ് വേണ്ടി വരുന്നത്!!കയ്യ് നീട്ടാൻ താല്പര്യം ഉണ്ടായിട്ടല്ല സാഹചര്യം അത്ര മോശമായത് കൊണ്ടാണ്!!ഇനി വിൽക്കാൻ എന്റെ ഭർത്താവിന് ഒന്നുമില്ല…. സഹായിക്കും എന്ന് വിശ്വസിച്ചുകൊണ്ട് ഹാൻസ……

Wilson desease എന്ന അപൂർവ്വ രോഗത്തിന് അടിമയാണ് ഇന്ന് ഞാൻ ഒരുപാട് നന്മ നിറഞ്ഞ സഹോദരങ്ങളുടെ കാരുണ്യം ഒന്ന് കൊണ്ടാണ് ഇന്ന് ഞാൻ ഈ നിലയിൽ എത്തിയത്! നിങ്ങൾ നൽകിയ ഓരോ നാണയതുട്ടുകളും എന്റെ ജീവന്റെ ജീവനായ മകൾക്കൊപ്പമുള്ള മുന്നോട്ടുള്ള നല്ലൊരു നാളെക്കായി വിനിയോഗിക്കാൻ എനിക്ക് മുന്നിൽ വീണ്ടും സാമ്പത്തിക പ്രതിസന്ധി കടന്നു വന്നിരിക്കുകയാണ് സഹോദരങ്ങളെ…. തുടർ ചികിത്സ മുടങ്ങാതെ മൂന്ന് വർഷം മുന്നോട്ടുപോയാൽ മാത്രമാണ് എനിക്ക് കയ്യ് വിട്ട ജീവിതവും എന്റെ ഭർത്താവിനെയും മക്കളെയും തിരികെ കിട്ടു!” ഉപേക്ഷിക്കരുത് എന്നെ നിങ്ങൾ!!അപേക്ഷയാണ്!!

100 രൂപ വീതം നൽകാമോ എനിക്ക്

HANZA ABDUL LATHEEF


Ac: 0058053000015475.


IFSC: SIBL 0000058.


SOUTH INDIAN BANK.


NORTH PARAVUR..


G PAY… 9048678816…


Mob.. 8281954738…..

Be the first to comment

Leave a Reply

Your email address will not be published.


*