സ്വാകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ എനിക്കയച്ചുതന്നുകൊണ്ടിരിക്കുന്നു. ഞാന്‍ ഇക്കാര്യം പുറത്തു പറഞ്ഞു. എന്നാല്‍ ഇതു പരസ്യമാക്കാന്‍ ധൈര്യം ഇല്ലാത്ത പാവപ്പെട്ട സ്ത്രീകളുടെ അവസ്ഥ ഓര്‍ത്തുനോക്കൂ.

അശ്ലീല ദൃശ്യങ്ങൾ പകർത്തി അയച്ച യുവാവിനെ പേര് സഹിതം വെളിപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് കവിതാ കൗശികിന്റെ പ്രവർത്തി. ഈ കഴിഞ്ഞ നവരാത്രി കാലത്താണ് സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോയെടുത്ത് അയാൾ കവിതക്ക് അയച്ചു കൊടുത്തിട്ടുള്ളത്. 

ഓണ്‍ലൈനിലൂടെ അപാനിച്ച വ്യക്തിയുടെ ഇന്‍സ്റ്റഗ്രാമിലെ ജീവ ചരിത്ര ക്കുറിപ്പിന്റെ സ്ക്രീന്‍ഷോട്ട് ഉൾപ്പെടെ കവിത പുറത്തുവിട്ടിട്ടുണ്ട്.  ശങ്കര്‍ എന്നാണ് അയാളുടെ പേര് കവിതക്ക് മാത്രമല്ല പല പല വനിതാ താരങ്ങൾക്കും അയാൾ ഈ പ്രവർത്തി ചെയ്തിരുന്നുവത്രേ.

സ്ക്രീൻഷോട്ട് നൊപ്പം കവിത പങ്കുവെച്ച കുറിപ്പ്:

‘ഇയാളുടെ പേര് ശങ്കര്‍. ഇയാള്‍ രഹസ്യമായി അയാളുടെ സ്വാകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ എനിക്കയച്ചുതന്നുകൊണ്ടിരിക്കുന്നു. ഞാന്‍ ഇക്കാര്യം പുറത്തു പറഞ്ഞു. എന്നാല്‍ ഇതു പരസ്യമാക്കാന്‍ ധൈര്യം ഇല്ലാത്ത പാവപ്പെട്ട സ്ത്രീകളുടെ അവസ്ഥ ഓര്‍ത്തുനോക്കൂ. ആരും എതിര്‍ത്തില്ലെങ്കില്‍ ഇയാളുടെ ഉപദ്രവം ഇനിയും വര്‍ഷങ്ങളോളം തുടരുമെന്നും വ്യക്തം. ദയവായി ശ്രദ്ധിക്കൂ…’

കവിത ഇങ്ങനെ ഒരു പോസ്റ്റ് ഇടുമ്പോൾ മുംബൈ പോലീസിന് ടാഗ് ചെയ്യുകയും മുംബൈ പോലീസിന് ഇയാളെ അറസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകില്ല എന്ന് കുറിക്കുകയും ചെയ്തു വളരെ ബുദ്ധിപരമായ നീക്കം ആണ് കവിതയുടെ ഭാഗത്തു നിന്നുണ്ടായത്. അതോടെ മുംബൈ പൊലീസ് അധികൃതര്‍ പ്രശ്നത്തില്‍ ഇടപെടുകയും മുംബൈപോലീസ് ഔദ്യോഗികമായി കവിതയിൽ നിന്ന് പരാതി എഴുതി വാങ്ങുകയും ചെയ്തതിനുശേഷം കേസ് കേസെടുത്തിട്ടുണ്ട്.

എട്ട് വർഷത്തോളം വിജയകരമായി സംരക്ഷണം ചെയ്തിരുന്ന എഫ് ഐ ആർ എന്ന സീരിയലിലൂടെയാണ് കവിത പ്രേക്ഷകരുടെ പ്രീതി നേടിയത്. അടുത്തകാലത്ത് ഒരു പഞ്ചാബി സിനിമയിലും അഭിനയിച്ചിരുന്നു. രോണിത് ബിശ്വാസ് ആണു കവിതയുടെ ഭര്‍ത്താവ്. ടെലിവിഷന്‍ സീരിയലുകളിലും വെബ് സീരിയലുകളിലൂടെയും തിളങ്ങാൻ കവിതക്ക് സാധിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*