കൂടെ അഭിനയിച്ച അഭിനേത്രികളിൽ ആരെയാണ് കൂടുതലിഷ്ടം : പ്രിത്വിയുടെ ഉത്തരം ഇങ്ങനെ..

2002 പുറത്തുവന്ന നന്ദനം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ എത്തി ഇപ്പോൾ മലയാള ചലചിത്ര പ്രേക്ഷകരുടെ എല്ലാമെല്ലാമായി നിൽക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരൻ. ഇതുവരെ അറുപതിലധികം സിനിമകളിൽ താരം അഭിനയിച്ചു. രണ്ടു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരത്തിന് ലഭിച്ചിട്ടുണ്ട് എന്നത് തന്നെയാണ് വൈദഗ്ധ്യം ചൂണ്ടികാണിക്കുന്നത്.

സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവരുമായ് ചേർന്ന് ഓഗസ്റ്റ് സിനിമ എന്ന സിനിമാ നിർമ്മാണ കമ്പനിയും താരം നടത്തുന്നുണ്ട് സംവിധായകൻ മേഖലയിലും പിന്നണിഗായകൻ മേഖലയിലും എല്ലാം താരമിപ്പോൾ സജീവമാണ്. സിനിമാ മേഖലയിലെ സകലകലാവല്ലഭൻ ആണ് എന്ന് വേണമെങ്കിൽ പൃഥ്വിരാജിനെ  വിശേഷിപ്പിക്കാം.

സമൂഹത്തിൽ നടക്കുന്ന എല്ലാ വിഷയങ്ങളിലും തന്റെ തായ് നിലപാടും അഭിപ്രായങ്ങളും വ്യക്തമാക്കുന്ന താരം തന്നെയാണ് പൃഥ്വിരാജ്. ഇപ്പോൾ വൈറലാകുന്നത് പുതിയ ചിത്രത്തിന് വിശേഷങ്ങൾ കുടുംബവിശേഷം ഫോട്ടോകൾ ഒന്നുമല്ല. താരത്തിന് ഒരു അഭിമുഖമാണ് ഇപ്പോൾ വൈറസ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

കൂടെ അഭിനയിച്ച അഭിനേത്രികളിൽ ആരെയാണ് കൂടുതലിഷ്ടം എന്നാണ് അഭിമുഖത്തിൽ പൃഥ്വിരാജിനെ തേടിവന്ന ചോദ്യം.  ഈ ചോദ്യത്തിന് വളരെ രസകരമായാണ് പൃഥ്വിരാജ് മറുപടി നൽകിയത്. അല്പം വിശദമായി തന്നെ മറുപടി നൽകാനും താരം ശ്രദ്ധിച്ചു. ഇതുതന്നെയാണ് പൃഥ്വിരാജ് എന്ന കലാകാരൻ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാക്കുന്നത്.

കൂടെ അഭിനയിച്ചവർ എല്ലാംകൂടെ പഠിക്കുന്നവരെ പോലെയാണ് എന്നോട് പെരുമാറിയത് സ്ക്രീനിലും അതിനുശേഷവും എന്നോട് നല്ല രൂപത്തിൽ പെരുമാറിയതിനാണ് കൂടുതൽ പേരും എല്ലാവരും ഒരേ പ്രായത്തിൽ ഉള്ളവരും ആയിരുന്നു എന്നും പൃഥ്വിരാജ് നായികമാരെ കുറിച്ച് പറഞ്ഞു.

കൂടെ അഭിനയിച്ചവരിൽ ഏറ്റവും ഇഷ്ടം ആരോട് എന്ന ചോദ്യം ഉത്തരം പറയാൻ വളരെ പ്രയാസമുള്ള കാര്യമാണ് കാരണം കൂടെ അഭിനയിച്ചവർ എല്ലാം പ്രൊഫഷണലായി ഇത് ചെയ്യുന്നവരും സിനിമയോടും അഭിനയത്തോടുള്ള നൂറു ശതമാനം സത്യസന്ധത പുലർത്തുന്ന വരുമായിരുന്നു അതുകൊണ്ട് ഒരാളെ കൂടുതൽ ഇഷ്ടം എന്ന് പറയാൻ സാധിക്കില്ല എന്നാണ് പ്രിഥ്വിരാജിന്റെ മറുപടി.

Be the first to comment

Leave a Reply

Your email address will not be published.


*