ചക്ക പഴത്തിലെ യുവ താരം ശ്രുതി രജനീകാന്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു.

ചക്ക പഴത്തിലെ  പ്രേക്ഷകകർക്ക് പ്രിയങ്കരിയായ യുവ താരം ശ്രുതി രജനീകാന്തിന്റെ  പുതിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു. വളരെ ചുരുങ്ങിയ എപ്പിസോഡുകളിൽ തന്നെ തന്റെ മികവുള്ള ഭാവാഭിനയം കൊണ്ട് പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ താരമാണ് ശ്രുതി രജനീകാന്ത്.

പ്രേക്ഷകരുമായി സമയം ചെലവഴിക്കാൻ ശ്രുതി രജനീകാന്ത് സമയം കണ്ടെത്താറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ശ്രുതി രജനീകാന്തിന് നല്ല ജന സമ്മതിയും ശ്രദ്ധയും ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ വൈറലാകുന്നത് താരത്തിന് പുതിയ ഫോട്ടോ ഷൂട്ട് ആണ്.

വളരെ കുറഞ്ഞ എപ്പിസോഡുകൾ കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടിയെടുക്കാനും റേറ്റിങ്ങിൽ മുൻനിരയിൽ എത്താനും സാധിച്ച ഒരു പരമ്പരയാണ് ചക്കപ്പഴം. ഫ്ലവേഴ്സ് ടിവി ലാണ് ചക്കപ്പഴം സംപ്രേക്ഷണം ചെയ്തു വരുന്നത്. അശ്വതി ശ്രീകാന്തും ശ്രീകുമാറും ആണ് പ്രധാന വേഷങ്ങളിൽ.

ശ്രുതി രജനീകാന്തിന്റെ ചക്ക പഴത്തിലെ പേര് പൈങ്കിളി എന്നാണ്. ടിക് ടോക് താരവും നടി താര കല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവ് അർജുൻ സോമ ശേഖറിന്റെ ഭാര്യയായിട്ടാണ് ശ്രുതി അഭിനയിക്കുന്നത്. വളരെ നല്ല രൂപത്തിലാണ് ശ്രുതിയുടെ അഭിനയം മുന്നോട്ടു പോകുന്നത് എന്ന് തന്നെയാണ് പ്രേക്ഷകരുടെ അഭിപ്രായം.

ചക്കപ്പഴം എന്ന പരമ്പര റേറ്റിങ്ങിലും  പ്രേക്ഷക പ്രീതിയിലും  ജന ശ്രദ്ധയിലും മുൻനിരയിൽ എത്തിയതോടെ കൂടെ ശ്രുതി രജനികാന്തിനു  ആരാധകർ കൂടുകയാണ്. അതു കൊണ്ടു തന്നെയാണ് പുതിയ ലുക്കിലുള്ള ഫോട്ടോ താരത്തിന്റെ ഫോട്ടോ ഷൂട്ട് നിമിഷങ്ങൾക്കകം വൈറലായത്.

പാവാടയും ബ്ലൗസുമാണ് ഫോട്ടോയിൽ താരത്തിന്റെ വേഷം. അതിമനോഹരമായ ആഭരണങ്ങളും താരം അടങ്ങിയിട്ടുണ്ട്. അതീവ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.  വളരെ നല്ല പ്രതികരണങ്ങൾ ആണ് ഫോട്ടോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*