“പാന്റ്സ് ഇടാൻ മറന്നതാണോ അതോ ഇടാറില്ലേ” ഇതായിരുന്നു കമന്റ്‌

മലയാളത്തിൽ നിന്നും തമിഴിലേക്കും തെലുങ്കിലേക്കും ചുവടു മാറി അസൂയവഹമായ വിജയം കൈവരിച്ച താരങ്ങൾ കുറവല്ല. ആ കൂട്ടത്തിൽ ചെറുതല്ലാത്ത ഒരു സ്ഥാനമുള്ള താരമാണ് അനു ഇമ്മാനുവൽ. ആദ്യ ചിത്രത്തിൽ തന്നെ സൂപ്പർസ്റ്റാർ ജയറാമിനെ മകൾ ആയി അഭിനയിക്കാൻ മലയാളത്തിൽ അവസരം ലഭിച്ചിരുന്നു.

അതിനുശേഷം ഹിറ്റായ സിനിമയായിരുന്നു ആക്ഷൻ ഹീറോ ബിജു.  ആക്ഷൻ ഹീറോ ബിജു മലയാളികളുടെ ഹൃദയ താരം നിവിൻ പോളിയുടെ നായികയായാണ് അഭിനയിച്ചിരുന്നത്. ആദ്യം ജയറാമിനെ മകളായി അഭിനയിച്ച സ്വപ്നസഞ്ചാരി എന്ന സിനിമയും നിവിൻ പോളിയുടെ നായികയായി അഭിനയിച്ച ആക്ഷൻ ഹീറോ ബിജു എന്ന സിനിമയും മലയാളത്തിൽ വൻ ഹിറ്റായിരുന്നു.

പിന്നീട് അഭിനയിക്കാൻ അവസരം അത് ദുൽഖറിന്റെ നായികയായാണ്. യുവ താര നിരകളെല്ലാം ആഗ്രഹിക്കുന്ന വലിയൊരു ഭാഗ്യം ആയിരുന്നു അനു ഇമ്മാനുവലിന് വന്നത് പക്ഷേ പിന്നീട് പുറത്തുവന്ന വാർത്തകൾ  എന്തൊക്കെയോ കാരണങ്ങൾ കൊണ്ട്  അനു ഇമ്മാനുവൽ ആ സിനിമയിലെ അഭിനയം നിർത്തി എന്നതായിരുന്നു.

അതിനുശേഷമാണ് മലയാളത്തിൽ നിന്നും മാറി തമിഴ് തെലുങ്ക് ഭാഷകളിലേക്ക് നടി ചുവടു മാറുന്നത്. മലയാളത്തിലെതിനേക്കാൾ കൂടുതലായി അസൂയാവഹമായ വളർച്ചയായിരുന്നു പിന്നീട് താരത്തെ കാത്തിരുന്നത് എന്ന് തന്നെ വേണം പറയാൻ. ഒരുപാട് നല്ല കഥാ പാത്രങ്ങളിലൂടെ കടന്നു പോകാനും നല്ല വേഷങ്ങൾ അവതരിപ്പിക്കാനും ഭാഗ്യം ഉണ്ടായി.

സോഷ്യൽ മീഡിയയിലും താരം സജീവമാണ് തന്റെ വിശേഷങ്ങളും ഫോട്ടോകളും പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കുന്നതിൽ അനു എന്നും താല്പര്യം കാണിച്ചിരുന്നു. നട്ടപ്പാതിരക്ക് ചായ കുടിക്കുന്ന ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്തതിനെത്തുടർന്ന് ഒരുപാട് പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും താരം  കേൾക്കേണ്ടി വന്നിട്ടുണ്ട്.

പിന്നീട് ഗ്ലാമറസ് മോഡലിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു. അതിന് ഒരുപാട് പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് പാന്റ് ഇടാൻ മറന്നു പോയോ എന്നൊക്കെ കമന്റുകൾ ഉണ്ട്. താൻ എന്ത് ധരിക്കണമെന്ന് താൻ തീരുമാനിക്കുമെന്നായിരുന്നു ഇതിനുള്ള മറുപടി.  അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

മലയാളത്തിൽ ഇനി സിനിമകൾ ചെയ്യില്ല എന്നാണ് ഇപ്പോൾ അനു  ഇമ്മാനുവലിന്റെ  തീരുമാനം. പക്ഷേ ഇതിനോടകം തന്നെ നാനി, അല്ലു അർജുൻ, വിശാൽ, റാഷി ഖന്ന, നാഗ ചൈതന്യ, ശിവ കാർത്തികേയൻ തുടങ്ങിയ സൂപ്പർ സ്റ്റാറുകളുടെ കൂടെ അഭിനയിക്കാൻ അനു ഇമ്മാനുവലിന് സാധിച്ചിട്ടുണ്ട്.

Anu Emmanuel
Anu Emmanuel
Anu Emmanuel
Anu Emmanuel
Anu Emmanuel
Anu Emmanuel
Anu Emmanuel
Anu Emmanuel

Be the first to comment

Leave a Reply

Your email address will not be published.


*