“പെണ്ണ്” വൈറലായി പെൺകരുത്തിന്റെ ഈ ഫോട്ടോക്കഥ 👌👌

“പെണ്ണ്”
ഞാൻ ഇന്ന് തനിച്ചു നടക്കാൻ പഠിച്ചിരിക്കുന്നു.എന്റെ ഇന്നലെകളെ മറക്കാൻ തുടങ്ങുകയാണ്. പക്ഷേ ആകസ്മികമായി വന്ന ആ ഫോൺകോൾ എന്നെ അലോസരപ്പെടുത്തി.


പ്രണയം നടിച്ച് ജീവിതത്തിലേക്ക് കടന്നു വന്നവന്റെ ആഗ്രഹങ്ങൾ മറ്റുപലതും ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ അവസാനിപ്പിച്ചതാണ് ആ ബന്ധം.പക്ഷേ ഇന്ന് അവൻ വീണ്ടും വന്നിരിക്കുന്നു അതേതായാലും സദുദ്ദേശത്തോടെ അല്ലെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ എന്തുതന്നെയായാലും ഇനി തിരിഞ്ഞോടാൻ ഞാനില്ല.അത്രമേൽ ദൂരം എന്റെ ജീവിതത്തിൽ ഞാൻ ഓടി കഴിഞ്ഞു ഏതു പ്രതിസന്ധികളെയും തരണം ചെയ്യാൻ ഇന്ന് ഞാൻ പഠിച്ചു കഴിഞ്ഞു.


ഇന്ന് അവന്റെ നേർക്കുനേർ നിന്ന് സംസാരിക്കുമ്പോഴും അവന്റെ വാക്കുകളിൽ ഒരു തരി പോലും കുറ്റബോധം ഞാൻ എവിടെയും കണ്ടില്ല. അവന്റെ കൈകളിൽ എന്തോ മറക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു എന്റെ ഷോൾ അവൻ വലിച്ചെടുത്തപ്പോഴും ഞാൻ കരുതിയിരുന്നില്ല എന്നെ വിരൂപ ആക്കാനുള്ള ആസിഡ് ആയിരിക്കും അവന്റെ കൈകളിൽ എന്ന്.
അതിനെ പ്രതിരോധിച്ച് തിരിഞ്ഞുനടക്കുമ്പോൾ എന്റെ മനസ്സ് എന്നോട് ഉറക്കെ പറയുന്നുണ്ടായിരുന്നു.ഇപ്പോഴാണ് നീ ശരിക്കും ഒരു “പെണ്ണായത്” എന്ന്.

UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA
UNTOLD STORIES BY VISTA

Be the first to comment

Leave a Reply

Your email address will not be published.


*