കള്ള് കുപ്പി കയ്യിൽ പിടിച്ചു ഷാപ്പിന് മുന്നിൽ നിൽക്കുന്ന വധു : മോഡൽ ഫോട്ടോഷൂട്ട് വൈറൽ

ഫോട്ടോ ഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത് വൈവിദ്ധ്യം കൊണ്ടാണ്. അതുകൊണ്ട് തന്നെ വ്യത്യസ്ത കൊണ്ട് വരുന്നതിനാണ് ഫോട്ടോ ഷൂട്ട് അണിയറ പ്രവർത്തകർ മത്സരിക്കുന്നതും.

പ്രമേയം കൊണ്ടോ പശ്ചാത്തലം കൊണ്ടോ വേഷ വിദാനങ്ങളിലെ പുതുമ കൊണ്ടോ എല്ലാം വ്യത്യസ്ത പുലർത്തുന്ന ഫോട്ടോകളാണ് പങ്കുവെച്ച് നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ തരംഗമാവാറുള്ളത്. ഇപ്പോൾ കള്ള് കുപ്പി കയ്യിൽ പിടിച്ചു ഷാപ്പിന് മുന്നിൽ നിൽക്കുന്ന വധുവിന്റെ ഫോട്ടോയാണ് വൈറലാകുന്നത്.

പ്രശസ്ത മോഡലും നടിയുമായ ജീവ നമ്പ്യാർ മോഡലായ ഫോട്ടോ ഷൂട്ടിലാണ് ഷാപ്പിന്റെ മുന്നിൽ നിൽക്കുന്ന വധു എന്ന കോൺസെപ്റ്റ് കൊണ്ട് വന്നിട്ടുള്ളത്. എസ് കെ ഫോട്ടോസ് ചിത്രങ്ങളാണ് ഇവ. റൈൻബോ മീഡിയക്ക് വേണ്ടിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

A
B
C
E

Be the first to comment

Leave a Reply

Your email address will not be published.


*