ഇതാണ് മക്കളെ സേവ് ദി ഡേറ്റ് 👌 വൈറലായി പഴയ കാല കലാലയ പ്രണയ പ്രീ വെഡിങ് സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്..

സ്കൂൾ യൂണിഫോം ധരിച്ചു, പഴയ സ്കൂൾ കാല പ്രണയത്തിലേക്ക്.. വൈറലായി പുതിയ പ്രീ വെഡിങ് സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്..

സേവ് ദി ഡേറ്റ് ന്റെ സമയമാണിപ്പോൾ. ലോക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിലൂടെ വൈറലായ പ്രീ വെഡിങ് അല്ലെങ്കിൽ പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുകൾ എണ്ണമറ്റതാണ്. സഭ്യത ഉള്ളതും തീരെ സഭ്യത ഇല്ലാത്തതുമായ ഒരുപാട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിലൂടെ കാണാൻ സാധിച്ചിട്ടുണ്ട്.

ഇപ്പോൾ തരംഗമായിരിക്കുന്നത് സബിൻ- അനീഷ ദമ്പതികളുടെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് ആണ്. പഴയകാല സ്കൂൾ പ്രണയത്തിന്റെ നേർകാഴ്ചയിലൂടെയാണ് സേവ് ദ ഡേറ്റ് കടന്നുപോകുന്നത്. ശ്രീഹരി പുലരി യാണ് ഫോട്ടോ ഷൂട്ട് ചെയ്തിരിക്കുന്നത്.

സ്കൂൾ വരാന്തയിൽ പ്രണയിച്ചിരിക്കുന്ന രംഗവും, വായനോക്കി പിന്നാലെ നടക്കുന്ന രംഗമൊക്കെ അതിന്റെ പൂർണ മനോഹാരിതയിൽ തന്നെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*