പൊക്കിളിനോടും കുട്ടി ഉടുപ്പിനോടുമാണ് തെന്നിന്ത്യക്കാർക്ക് അഭിനയത്തെക്കാൾ കൂടുതൽ താല്പര്യം. അല്ലുഅർജുൻ നായിക പൂജ ഹെഗ്‌ഡെ..

സ്ത്രീകളുടെ പൊക്കിളിനോടും ശരീര ഭാഗങ്ങൾ കാണുന്ന കുട്ടി ഉടുപ്പിനോടുമാണ് തേന്നിന്ത്യക്കാർക്ക് കൂടുതൽ താല്പര്യം. തുറന്നു പറഞ്ഞു അല്ലുഅർജുൻ നായിക പൂജ ഹെഗ്‌ഡെ..

മുഖമൂടി എന്ന തമിഴ് സിനിമയിലൂടെ തമിഴ് യുവനടൻ ജീവയുടെ നായികയായി സിനിമാരംഗത്തേക്ക് കാലെടുത്തുവെച്ച നടിയാണ് പൂജ ഹെഗ്‌ഡെ. ശേഷം തെലുങ്ക് സിനിമയിൽ സജീവമാവുകയും, പിന്നീട് ഹിന്ദി സിനിമയിൽ വരെ പൂജയെ അവസരങ്ങൾ തേടിയെത്തുകയായിരുന്നു.

ഒരു സമയത്ത് മോഡലിംഗ് രംഗത്ത് സജീവമായിരുന്നു പൂജ ഹെഗ്‌ഡെ. 2010 മിസ്സ് യൂണിവേഴ്സ് ഒന്നാം റണ്ണറപ്പ് ആയിരുന്നു. അതിനു ശേഷമാണ് സിനിമാരംഗത്ത് സജീവമാകാൻ താരം തീരുമാനിച്ചത്. സിനിമാരംഗത്ത് വളരെ പെട്ടെന്ന് തന്നെ ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുക്കാൻ പൂജക്ക് സാധിച്ചു.

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ നോടൊപ്പം രണ്ട് സിനിമകളിൽ നായികയായി അഭിനയിച്ച ഒരേയൊരു നടി എന്ന ഖ്യാതി സ്വന്തമാക്കിയ നടിയാണ് പൂജ ഹെഗ്‌ഡെ. അല്ലുഅർജുൻ നായകനായി അഭിനയിച്ച അങ്ങ് വൈകുണ്ഠപുരത്ത്, ധുവ്വടെ ജഗന്നാഥം എന്നീ സിനിമകളിലൂടെയാണ് മലയാളികൾക്ക് പൂജ ഹെഗ്‌ഡെ കൂടുതൽ പരിചയം ആകുന്നത്.

ഇപ്പോൾ താരത്തിന് പുതിയ പ്രസ്താവനയാണ് കൂടുതൽ വൈറലായിരിക്കുന്നത്. അങ്ങ് വൈകുണ്ടാപുരത്ത് എന്ന സിനിമയിൽ നായകന് നായികയുടെ കാലിന്റെ മേൽ വല്ലാത്ത അഭിനിവേശമാണ്. ഇതിനെ കുറിച്ച് ഒരു ഓൺലൈൻ ഇന്റർവ്യൂവിൽ പൂജ ഹെഗഡ്യോട് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി തെന്നിന്ത്യൻ സിനിമാരംഗത്തെ തുറന്നടിക്കുന്ന രൂപത്തിലായിരുന്നു.

“തേന്നിന്ത്യക്കാർക്ക് പൊതുവേ സ്ത്രീകളുടെ പൊക്കിളിലും, കുട്ടി ഉടുപ്പിലും ആണ് കൂടുതൽ താല്പര്യം”. എന്നായിരുന്നു താരത്തിന്റെ മറുപടി. താര ത്തിന്റെ പ്രസ്താവന ഒരുപാട് വിവാധങ്ങൾ സൃഷ്ടിച്ചെങ്കിലും, താരത്തെ അനുകൂലിച്ചും ഒരുപാട് പേർ രംഗത്തെത്തിട്ടുണ്ട്.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വരുന്ന ഒരുപാട് കമന്റുകൾ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയാം.. അതിൽ പെട്ട ചിലത് താഴെ കാണുന്നതാണ്..

“ഏതു പെണ്ണ് ഇട്ടാലും. ആണ് ആയാൽ നോക്കും അല്ലെങ്കിൽ അവൻ പൊട്ടൻ ആയിരിക്കണം, അതുകൊണ്ട് ആണ് ചേച്ചി എപ്പോഴും തിളങ്ങി നില്കുന്നത് അല്ലെകിൽ”

“നോർത്തിൽ കുട്ടിയുടുപ്പിട്ടാൻ പ്രേക്ഷകർ എതിർക്കും അല്ലെ !!?
എന്തൊരു ശുഷ്കാന്തിയുള്ള കുട്ടിയാണ് നീ ,? പിന്നെന്തിനാ സൗത്തിൽ വന്ന് കുട്ടിക്കുപ്പായം ഇട്ട് ഡാൻസ് ചെയ്യുന്നത് ?കർശ്ശനമായി സംവിധായകനോട് പറയണം ,എനിക് full പാവാടയിട്ടിട്ടേ ഡാൻസ് പറ്റുകയുള്ളൂ എന്ന്..
പുടിഞ്ചിതാ..

Pooja Hegde
Pooja Hegde
Pooja Hegde
Pooja Hegde
Pooja Hegde
Pooja Hegde
Pooja Hegde
Pooja Hegde
Pooja Hegde

Be the first to comment

Leave a Reply

Your email address will not be published.


*