എന്നെ വിമർശിക്കുന്നവരിൽ പലരും എന്റെ ന ഗ്നത ആസ്വദിക്കുന്നവരാണ്.. അപ്സര

കുറച്ചു ദിവസം മുൻപ് യൂട്യൂബിൽ റിലീസ് ചെയ്ത ത്രില്ലർ മൂവി യുടെ ട്രെയിലർ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. രാം ഗോപാൽ വർമയുടെ ചിത്രമാണ് യൂട്യൂബിൽ റിലീസ് ചെയ്ത ത്രില്ലർ. വിവാദ സംവിധായകനാണ് ഗോപാൽ വർമ്മ എന്നതും വൈറലിന് പിന്നിലുള്ള ഒരു കാരണമാണ്.

രാം ഗോപാൽ വർമ്മയുടെ പുതിയ ത്രില്ലർ മൂവിയുടെ നായിക അപ്സര റാണി ആണ്. നായികയുടെ അമിതമായ മേനി പ്രദർശനം ആണ് ത്രില്ലർ മൂവിയുടെ ട്രെയിലർ ഹൈലൈറ്റ്. അതാണ് വിവാദ പരാമർശങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയത്.

നായികയുടെ അമിതമായ മേനിപ്രദർശനം ആണ് സമൂഹമാധ്യമങ്ങളിൽ ഒരുപാട് പ്രതികരണങ്ങൾക്ക് വഴിവച്ചത് അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് ആളുകൾ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ആണ് ചർച്ചകൾ സജീവമായിരിക്കുന്നത്.

തന്റെ കഥാപാത്രത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന സംസാരങ്ങളിൽ നടി പ്രതികരിച്ചതാണ് ഇപ്പോൾ വൈറലാകുന്നത്.
ക്യാമറയ്ക്ക് മുന്നിൽ കഥാപാത്രമായി നിൽക്കുമ്പോൾ ശരീരത്തെ കുറിച്ചോ ന ഗ്ന തയെ കുറിച്ചോ താൻ ചിന്തിച്ചിട്ടില്ലെന്നും സംവിധായകന്റെ മനസിലുള്ളത് കഥാപാത്രത്തിലൂടെ തിരിച്ച് നൽകുക മാത്രമായിരുന്നു നടി എന്ന നിലയിൽ തന്റെ കർത്തവ്യമെന്നും ആണ് നടി പ്രതികരിച്ചത്

വിമർശിക്കുന്നവർ തന്റെ നഗ്‌ ന ത ആസ്വദിക്കുന്നവരാണെന്നും എല്ലാ വിമർശനങ്ങളെയും അംഗീകരിക്കുന്നെന്നും താരം കൂട്ടത്തിൽ പറഞ്ഞു. ഹൈദരാബാദിൽ ആണ് ഇപ്പോൾ താമസം എങ്കിലും ഒഡിഷയാണ് അപ്സര റാണിയുടെ സ്വദേശം. ഒഡീഷൻ കൊടുങ്കാറ്റ് എന്നാണ് ചിത്രത്തിന്റെ സംവിധായകൻ താരത്തെ വിശേഷിപ്പിച്ചത്.

Apsara Rani
Apsara Rani
Apsara Rani
Apsara Rani
Apsara Rani
Apsara Rani
Apsara Rani
Apsara Rani
Apsara Rani
Apsara Rani
Apsara Rani

Be the first to comment

Leave a Reply

Your email address will not be published.


*