ഹോട്ട് ലുക്കിൽ ഉടൻ പണം അവതാരിക മീനാക്ഷി. സദാചാര കമെന്റുകൾ

നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പരിചിതമായ മുഖമാണ് മീനാക്ഷി രവീന്ദ്രൻ. പക്ഷേ താരം മലയാളികൾക്കിടയിൽ ഏറെ സുപരിചിതയായത് മലയാളികൾ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ച ഉടൻപണത്തിലെ അവതാരകയായതോടു കൂടിയാണ്.

മിനിസ്ക്രീനിലേക്ക് വരുന്നതിനുമുമ്പ് താരം എയർഹോസ്റ്റസ് ആയി ജോലി ചെയ്തിരുന്നു. പിന്നീട് മറിമായം എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. ഒട്ടും മോശമല്ലാത്ത അഭിനയം കൊണ്ടും ആരാധക വൃന്ദത്തെ ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

അവതാരകൻ ഡെയ്ൻനോടൊപ്പം മലയാളികൾക്ക് പൂർണമായി സ്വീകാര്യമായ രീതിയിലുള്ള കെമിസ്ട്രി ഉണ്ടാക്കിയെടുക്കാൻ മീനാക്ഷി രവീന്ദ്രന് സാധിച്ചിട്ടുണ്ട്.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ഫോട്ടോകളും വീഡിയോകളും ആരാധകർക്കായി താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ തന്റെ പുതിയ ഗെറ്റപ്പിൽ ഉള്ള ഹോട്ട് ഫോട്ടോകൾ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്.

പല സദാചാര ആങ്ങളമാർ ഫോട്ടോക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചുട്ടുണ്ടെങ്കിലും, മീനാക്ഷിയുടെ കടുത്ത ആരാധകർ കട്ട സപ്പോർട്ട് ആണ് നൽകിയിട്ടുള്ളത്. എന്തായാലും മീനാക്ഷിയുടെ പുതിയ ഗ്ലാമറസ് ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത്.

“മീനാക്ഷി തന്നെ ഞങ്ങൾക്കൊക്കെ ഒരു നല്ല കൂട്ടിയെന്നുള്ള അഭിമാനമുണ്ടായിരുന്നു ഇത്‌ മോശമായിപോയി” ഫോട്ടോക്ക് വന്ന കമെന്റ്

Be the first to comment

Leave a Reply

Your email address will not be published.


*