കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി പട്ടുസാരി സീരിയൽ നടി ദർശന ദാസ്.

കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി പട്ടുസാരി സീരിയൽ നടി ദർശന ദാസ്.
സന്തോഷത്തോടെ നിറവയറിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സീരിയലുകളാണ് പട്ടുസാരിയും കറുത്തമുത്തും. ഇത് രണ്ടിലെയും പ്രധാന കഥാപാത്രമാണ് ദർശന ദാസ്. അതുകൊണ്ടുതന്നെ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയും കൂടി ആണ് താരം.

താരമിപ്പോൾ തന്റെ ആദ്യത്തെ കണ്മണിയെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ്. നിറവയറോട് കൂടിയുള്ള തന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തുകൊണ്ടാണ് താരം ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

“There is no better feeling than the movement of life inside of you”

” ഉദരത്തിൽ ജീവന്റെ തുടിപ്പിനെക്കാളും വലുതായി ഒരു ഫീലിംഗും ഇല്ല” എന്ന തലക്കെട്ടോടെയാണ് താരം തന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

അനൂപ് കൃഷ്ണൻ ആണ് ദർശന ദാസിന്റെ ജീവിത പങ്കാളി

Be the first to comment

Leave a Reply

Your email address will not be published.


*