മറന്നോ പള്ളീലച്ചനെ പ്രണയിച്ച ഈ “ചക്കരെ”യെ.. അനീഷ ഉമറിന്റെ ഫോട്ടോഷൂട്ട് കാണാം🥰

ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ അനീഷ സൽമ ഉമ്മറിന്റെ പേര് തന്റെ സ്വതസിദ്ധമായ അഭിനയ വൈഭവം കൊണ്ട് രേഖപ്പെട്ടത് ചുരുങ്ങിയ കാലം കൊണ്ടാണ്. താരം ഇതിനോടകം തന്നെ സിനിമകളിലും ഷോർട്ട് ഫിലിമുകളിലുമായി ഒരുപാട് അഭിനയിച്ചിട്ടുണ്ട് എങ്കിലും എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് എന്ന ഷോർട് ഫിലിമിലെ അഭിനയമാണ് അനീഷ ഉമ്മറിനെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.

അനീഷാ സൽമ ഉമ്മർ എന്ന അഭിനേത്രി അറിയപ്പെടുന്നത് തന്നെ ഈ ഷോർട് ഫിലിമിലെ അഭിനയത്തിലൂടെയാണ്. നീ എന്തിനാ ചക്കരെ അച്ഛൻ പട്ടത്തിനു പോയത് എന്ന എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് എന്ന ഷോർട് ഫിലിമിലെ ഡയലോഗ് പ്രേക്ഷകർക്കിടയിൽ സുപരിചിതമാണ്.

അനീഷ് ഉമറിന്റെ സ്വദേശം കർണാടകയിലെ ബാംഗ്ലൂരാണ്. മിസ് ക്വീൻ 2012ലെ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്നു താരം. ടഗ്ലക്, ദി ആർട്ടിസ്റ് , മാന്നാസന്ദരപെട്ടേ യെസ്ദി , പദ്മിനി , എന്റെ ഹ്രദയത്തിൻറ്റെ വടക്കു കിഴക്കേ അറ്റത്ത് തുടങ്ങി തുടങ്ങിയവയാണ് താരം ഇതുവരെ അഭിനയിച്ച ചിത്രങ്ങൾ.

ഇപ്പോൾ താരത്തിനെ പുതിയ ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. വലിയ പ്രേക്ഷക പിന്തുണയുള്ള താരത്തിന്റെ ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ തരംഗമായി മാറുകയായിരുന്നു. ഫോട്ടോകൾ കാണാം.

Aneesha Ummer
Aneesha Ummer
Aneesha Ummer
Aneesha Ummer

Be the first to comment

Leave a Reply

Your email address will not be published.


*