കുളി വീഡിയോ പങ്കുവെച്ചതിന് നടിക്കെതിരെ വിമർശനം. പക്ഷേ വീഡിയോ കണ്ടതാണെങ്കിലൊ 600 മില്യണിലധികം പേർ.

കുളി വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് നടിക്കെതിരെ വൻ വിമർശനം.  പക്ഷേ വീഡിയോ കണ്ടതാണെങ്കിലൊ 600 മില്യണിലധികം പേർ. വിമർശിക്കും എന്നാൽ കാണുകയും ചെയ്യും.. തുറന്നടിച്ചു നടി.

കോവിഡ് ഭീതി ഇന്ത്യയിലൊട്ടാകെ പടർന്നുപിടിച്ച സമയത്ത് താൻ കുളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെ തുടർന്ന്  വിമർശനങ്ങൾ നേരിട്ട നടിയാണ് ഉർവശി റൗട്ടേല.  2015 ൽ മിസ് ദിവ പട്ടം നേടിയ ഉർവ്വശി അതേ വർഷം മിസ് യൂണിവേഴ്സ് മത്സരത്തിലും പങ്കെടുത്തിരുന്നു.

സിനിമാ രംഗത്തും മോഡലിംഗ് രംഗത്തും സജീവമാണ് താരം. ഒരു ഗാനരംഗത്തിൽ അഭിനയിക്കുമ്പോൾ, അതിലെ കുളിക്കുന്ന രംഗം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് വിമർശനങ്ങൾ നേരിടേണ്ടി വന്നത്. കൊറോണയായി മനുഷ്യന്മാർ ഭീതിയിലിരിക്കുന്ന  സമയത്ത്  ഇത്തരത്തിലുള്ള പോസ്റ്റുകൾ അപ്‌ലോഡ് ചെയ്തതിനെതിരെ യാണ് വിമർശനങ്ങൾ ഉണ്ടായത്.

വിമർശനങ്ങൾ നേരിട്ടെങ്കിലും വീഡിയോ ലോക്കഡോൺ കാലഘട്ടത്ത് വൻഹിറ്റ് ആവുകയായിരുന്നു. ഏകദേശം 600 മില്യണിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. ” വിമർശിക്കുകയും ചെയ്യും എന്നിട്ട് അവർ തന്നെ അത് കാണുകയും ചെയ്യും എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

2013 ൽ സിംഗ് സാബ് ദി ഗ്രേറ്റ്‌ എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് ഹിന്ദിക്ക് പുറമേ കണ്ണട ബംഗാളി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. വെബ്സീരീസുകളിലും ആൽബം സോങ്കളിലും താരം സജീവമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*