സൽവാറിൽ അതീവ സുന്ദരിയായി സ്വന്തം സണ്ണി ചേച്ചി : വൈറലായ ചിത്രങ്ങൾ കാണാം..

അതൊക്കെ പണ്ട്, ഇപ്പോൾ തനി ഇന്ത്യക്കാരിയാണ് സണ്ണി ലിയോൺ. സൽവാർ ധരിച്ചുള്ള സണ്ണിലിയോൺ ഫോട്ടോ വൈറൽ.

ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് സണ്ണിലിയോൺ. മലയാളികൾ ഏറെ സ്നേഹത്തോടെ സണ്ണി ചേച്ചി എന്നാണ് സണ്ണി ലിയോണിനെ വിളിക്കാറുള്ളത്. ജനിച്ചത് കാനഡയിൽ ആണെങ്കിലും താരത്തിന്റെ യഥാർത്ഥ വളർച്ച ഇന്ത്യയിൽ ആയിരുന്നു.

ഒരു സമയത്ത് മലയാളികളുടെ സർച്ച് എൻജിൻ ഭരിച്ചുകൊണ്ടിരുന്നത് സണ്ണിലിയോൺ ആയിരുന്നു. താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ലേറ്റസ്റ്റ് ഫോട്ടോകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുണ്ട്.

താരം ഇപ്പോൾ തനി ഇന്ത്യക്കാരി ആയിട്ടാണ് ജീവിക്കുന്നത്. മുംബൈയിൽ ആണ് ഇപ്പോൾ സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഹിന്ദി സിനിമയിൽ സജീവമാണെങ്കിലും സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും താരം പല വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

താരത്തിന്റെ ഫോട്ടോകൾ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. മലയാളികൾക്കിടയിൽ പ്രത്യേക ഫാൻ ബേസ് തന്നെ സണ്ണി ലിയോണിനുണ്ട്. അതുകൊണ്ടുതന്നെ സണ്ണിലിയോൺ ഫോട്ടോസുകൾ മലയാളികൾക്കിടയിൽ പെട്ടെന്ന് തന്നെ പ്രചരിക്കുകയാണ് പതിവ്.

കഴിഞ്ഞ ദീപാവലി ദിവസത്തിൽ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് അതിമനോഹരമായ സൽവാർ ധരിച്ചുള്ള ഫോട്ടോകൾ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തനി ഇന്ത്യൻ ലുക്കിൽ അതിമനോഹരമായ സൽവാർ ധരിച്ച ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*