വെള്ളത്തിൽ നീരാടി പ്രിയ സീരിയൽ താരം അനുമോളുടെ പുതിയ ഫോട്ടോഷൂട്ട്. ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ.

വെള്ളത്തിൽ നീരാടി അനുമോളുടെ പുതിയ ഫോട്ടോഷൂട്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകർ.

സിനിമാ നടിമാരുടെ ഫോട്ടോ ഷൂട്ട് ഇപ്പോൾ ഒരു ക്രേസ് ആയി മാറിയിരിക്കുകയാണ്. എത്രത്തോളം വ്യത്യസ്തത ഫോട്ടോഷൂട്ടിൽ കൊണ്ടുവരാൻ കഴിയുമെന്നാണ് ഇപ്പോൾ ഓരോരുത്തരും ശ്രമിക്കുന്നത്.

പ്രീ വെഡിങ് പോസ്റ്റ് വെഡിങ് ഫോട്ടോ ഷൂട്ട് നോടൊപ്പം തന്നെ നടിമാരുടെ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുകയാണ്.

വ്യത്യസ്തമായ വേഷവിധാനങ്ങൾ അല്ലെങ്കിൽ, വ്യത്യസ്തമായ ആരെയും ആകർഷിക്കുന്ന ലൊക്കേഷനുകളിൽ, അഥവാ മനംമയക്കുന്ന ഗ്ലാമറസ് വേഷവിധാനങ്ങളിൽ ഇതൊക്കെയാണ് ഓരോ ഫോട്ടോഷൂട്ടും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് അനുമോളുടെ ഫോട്ടോഷൂട്ട് ആണ്. വെള്ളത്തിൽ സാരിയുടുത്ത് ഇരിക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്. ഐകോണിക് വെഡിങ്സിനു വേണ്ടിയിട്ടാണ് താരം ഫോട്ടോ ഷൂട്ട് ചെയ്തിട്ടുള്ളത്.

അനുമോൾ അനുക്കുട്ടി സീരിയൽ രംഗത്തും ടെലിവിഷൻ ഷോ രംഗത്തും സജീവമാണ്. സ്റ്റാർ മാജിക്ലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഒരു ഗായികയും മോഡലും കൂടിയാണ് അനുക്കുട്ടി.

©iconic weddings
iconic weddings

Be the first to comment

Leave a Reply

Your email address will not be published.


*