ഷോർട് ഡ്രസ്സ്ൽ ഹോട്ട് ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പൻ.. ഫോട്ടോകൾ കാണാം

ക്വീൻ  എന്ന സിനിമയിലെ ചിന്നുവിനെ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ക്വീൻലൂടെ കടന്നുവന്ന മലയാളികളുടെ ക്വീൻ ആയി മാറിയ സാനിയ ഇയ്യപ്പൻ മലയാളത്തിൽ ശക്തമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.

താരം എപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ഫോട്ടോകൾ ആരാധകർക്ക് വേണ്ടി ഇടക്കിടക്ക് സാനിയ ഇയ്യപ്പൻ പങ്കുവയ്ക്കാറുണ്ട്. തന്റെ മനംമയക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഫാഷനിനോട് കൂടുതൽ താൽപര്യം കാണിക്കുന്നത് സാനിയ ഇയ്യപ്പൻ ഏതു മോഡൽ ഡ്രസ്സ് ഇട്ട വന്നാലും അപാര ലുക്കിൽ ആയിരിക്കും. താര ത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

മലയാളികളുടെ ആവേശമായ ഫുട്ബാൾ ക്ലബ്ബ് കേരള ബ്ലാസേഴ്സിന്റെ സ്പോൺസറായ ഹയേല് മെർച്ചൻഡ്സിന്റെ ഒഫീഷ്യൽ ലോഞ്ചിലെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. നീരജ് മാധവിനോടൊപ്പമാണ് സാനിയ ഇയ്യപ്പൻ അവരുടെ പ്രൊഡക്ടുകൾ ഒഫീഷ്യലി ലോഞ്ച് ചെയ്തത്.

2014 ൽ ബാല്യകാലസഖിയിലൂടെ ചൈൽഡ് ആർട്ടിസ്റ്റ് ആയി സിനിമാരംഗത്തേക്ക് വന്ന നടിയാണ് സാനിയ. പിന്നീട് മോഹൻലാലിനൊപ്പം ലൂസിഫർ എന്ന സിനിമയിലും പതിനെട്ടാംപടി എന്ന സിനിമയിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിട്ടുണ്ട്.

Saniya Iyappan
Saniya Iyappan

Be the first to comment

Leave a Reply

Your email address will not be published.


*