വേർപിരിഞ്ഞെങ്കിലും ഭർത്താവിന്റെ സമ്മാനം മകൾക്ക് എത്തി. സന്തോഷം പങ്കുവെച്ച് ബഡായി ബംഗ്ലാവ് ആര്യ.

ബഡായി ബംഗ്ലാവ്ലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ആര്യ. ബഡായി ബംഗ്ലാവ് ലൂടെ പരിചിതമായെങ്കിലും മലയാളികൾ ആര്യയെ കൂടുതൽ അടുത്തറിഞ്ഞത് ബിഗ് ബോസ് സീസൺ ടുവിലൂടെയാണ്.

മികച്ച അവതാരികയായ ആര്യ പല സിനിമകളിലും വേഷമിട്ടിട്ടുണ്ട്. താരം തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈയടുത്ത് പങ്കുവെച്ച് ഒരു സന്തോഷവാർത്തയാണ് കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.

ആര്യ ഭർത്താവുമായി വേർപിരിഞ്ഞെങ്കിലും, അവരുടെ ഏകമകൾ റോയ ആര്യയുമായിട്ടാണ് താമസിക്കുന്നത്. പക്ഷേ മക്കളുടെ കാര്യത്തിൽ ഭർത്താവ് എപ്പോഴും ശ്രദ്ധ ചെലുത്താറുണ്ട്.

ഈയടുത്ത് ആരെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വാർത്തയാണ്, മകൾക്ക് അച്ഛന്റെ സമ്മാനം.
ലോക്കഡോൺ ആയതുകൊണ്ട് സ്കൂൾ കോളേജുകൾ പൂട്ടിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ മക്കളുടെ പഠനകാര്യങ്ങൾ വീട്ടിൽ തന്നെയാണ് നടക്കാറുള്ളത്. മകൾക്ക് വീട്ടിൽ പഠിക്കാനുള്ള ഒരു സ്പേസ് ഉണ്ടാക്കുക എന്നത് ആരുടെ ആഗ്രഹം ആയിരുന്നു.

അങ്ങനെയിരിക്കെയാണ് ഭർത്താവിന്റെ സമ്മാനം മകൾക്ക് എത്തുന്നത്. മകൾക്ക് വീട്ടിൽ പഠിക്കാനുള്ള സ്പേസിനെ കംപ്ലീറ്റ് ഉത്തരവാദിത്വം ഏറ്റെടുത്ത് അതിനുവേണ്ടി എല്ലാ സൗകര്യങ്ങൾ നൽകി കൊടുത്തിരിക്കുകയാണ് ഭർത്താവ് റോയ്.

ആര്യ ഈ സന്തോഷം സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കുകയുണ്ടായി.

Be the first to comment

Leave a Reply

Your email address will not be published.


*